All posts tagged "Dileep"
Malayalam
ഞാന്‍ എന്നെ സ്വയം വിളിക്കുന്നത് വിമല്‍കുമാറാണെന്ന ;ദിലീപിന്റെ കുഞ്ഞിക്കൂനന് റിലീസ് ചെയ്തിട്ട് 17 വര്‍ഷം പിന്നിട്ടു!
By Sruthi SAugust 1, 2019ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് കുഞ്ഞിക്കൂനന്. 2002 ജൂലൈ 31നായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ശശികുമാര്‍ സംവിധാനം...
Malayalam
വിദ്യാസാഗർ വീണ്ടും മലയാളത്തിലേക്ക് ; ദിലീപ് ചിത്രത്തിലൂടെ സംഗീതമൊരുക്കി എത്തുന്നു !
By Sruthi SJuly 26, 2019മലയാള സിനിമാലോകത്തും പ്രേക്ഷകർക്കും മറക്കാനാവാത്ത സംഗീതം നൽകിയ വിദ്യാസാഗർ വീണ്ടും തിരിച്ചെത്തുകയാണ് .2016ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾക്ക്...
Malayalam
വിനീത് കുമാര്‍ ഇനി സംവിധായകൻ; നായകനായി ദിലീപ്!
By Sruthi SJuly 8, 2019മലയാളത്തിലെ വിനീത് എന്ന പൂച്ചക്കണ്ണനെ നമുക്കൊരിക്കലും മറക്കാനാകില്ല . മലയാളത്തിലെ സുന്ദരനായ താരമാണ് വിനീത് . അഭിനയത്തിന് പുറമേ സംവിധാനത്തിലേക്ക് കൂടി...
Malayalam
ഏത് ആപത്ഘട്ടത്തിലും എനിക്കൊപ്പം നിന്നവരാണ് അവർ ; ദിലീപ് മനസ്സു തുറക്കുന്നു!
By Sruthi SJuly 7, 2019ഇടവേളകള്‍ അവസാനിപ്പിച്ച് ദീലീപ് ചിത്രങ്ങള്‍ ഒന്നിനുപുറകെ ഒന്നായി തീയേറ്ററുകളിലേക്ക് എത്തുകയാണ്, മനുഷ്യമനസ്സിന്റെ സ്നേഹത്തിന്റെ കഥപറയുന്ന ശുഭരാത്രിയാണ് പ്രദര്‍ശനത്തിനെത്തിയ പുതിയ ചിത്രം.തമിഴ്താരം അര്‍ജുനൊപ്പമുള്ള...
Actor
ശുഭരാത്രിയെ കുറിച്ച് എനിക്ക് ശുഭ പ്രതീക്ഷയാണ് ;ആരുടെ കഴിവിനേയും വിലകുറച്ച് കാണരുത് ; കാരണം വെളിപ്പെടുത്തി താരം
By Noora T Noora TJuly 4, 2019ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ താരമാണ് ജനപ്രിയ നടൻ ദിലീപ് . ഒരു പതിറ്റാണ്ടിനു മുകളിലായി നടനെന്ന നിലയിൽ സിനിമയിൽ സജീവമാണ് താരം....
Malayalam
ശുഭരാത്രിക്കായുള്ള കാത്തിരിപ്പ് ഇനി വെറും രണ്ടു നാൾ മാത്രം
By Sruthi SJuly 4, 2019വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന ശുഭരാത്രിക്കായുള്ള കാത്തിരിപ്പ് ഇനി വെറും രണ്ടു നാൾ മാത്രം.ജൂലൈ 6 ന് തിയറ്ററുകളിൽ എത്തുകയാണ്...
Malayalam
നിങ്ങളറിയാത്ത ശുഭരാത്രിയുടെ ജനനം ഇങ്ങനെ !
By Sruthi SJuly 3, 2019‘ശുഭരാത്രി’ ജൂലൈ ആറിന് തിയറ്ററുകളിലെത്തുകയാണ് .സംവിധായകൻ വ്യാസൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് .ദിലീപും സിദ്ദിഖുമാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത് .മുഹമ്മദും...
Malayalam Breaking News
പൃഥ്വി പങ്കെടുക്കാത്ത കാരണം മറ്റൊന്ന്: ‘ദിലീപിന്റെ രാജി മോഹൻലാൽ പറഞ്ഞിട്ട്!
By Sruthi SJuly 1, 2019വാർഷിക ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട്പ്രകാരം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ നിന്ന് ദിലീപ് രാജി...
Malayalam
ആ കാര്യത്തിൽ കുഞ്ചാക്കോ ബോബൻ പ്രിയപ്പെട്ടവനാണ് ; പക്ഷെ ദിലീപ് അങ്ങനെയല്ല !
By Sruthi SJuly 1, 2019കാത്തിരുന്ന പൊന്നോമനയുടെ വിശേഷങ്ങൾ എല്ലാം ആരാധകരോട് എപ്പോളും പങ്കു വയ്ക്കാറുണ്ട് കുഞ്ചാക്കോ ബോബൻ. 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയക്കും കുഞ്ചാക്കോ ബോബനും...
Malayalam
ഇനി സ്ക്രീനുകൾ അടക്കിവാഴുന്നത് ദിലീപ് – അനുസിത്താര ജോഡിയായിരിക്കും !
By Sruthi SJune 29, 2019ദിലീപ് – അനു സിത്താര ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ശുഭരാത്രി . വ്യാസൻ കെ പി ഒരുക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക്...
Malayalam
അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ശുഭരാത്രി… ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്! വൈറലായി ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് !
By Sruthi SJune 28, 2019കെ.പി വ്യാസന് സംവിധാനം ചെയ്യുന്ന ശുഭരാത്രിയില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഉണ്ടെന്ന് ദിലീപ് ഫേസ്ബുക്കിലൂടെ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് തന്റെ...
Malayalam
മകനായി , അച്ഛനായി , വില്ലനായി ! ഇനി ശുഭരാത്രിയിൽ കൃഷ്ണനും മുഹമ്മദുമായി ദിലീപും സിദ്ദിഖും ! കൂട്ടുകെട്ട് ആവർത്തിക്കുമ്പോൾ !
By Sruthi SJune 26, 2019ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് ശുഭരാത്രി . യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ അനുസിത്താരയാണ് നായികയാകുന്നത്. വ്യാസൻ ഒരുക്കുന്ന ചിത്രം...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025