All posts tagged "Dileep Issue"
Malayalam
അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള തെളിവുകള്‍ ഡിജിറ്റലി ലോക്ക് ചെയ്യപ്പെട്ടവ; ദിലീപിനെ ഇനി കാത്തിരിക്കുന്നത്!?
By Vijayasree VijayasreeFebruary 24, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതുവരെ നടന്ന അന്വേഷണത്തിന്റെ വ്യക്തമായ വിവരങ്ങളും മുദ്രവെച്ച കവറില്‍...
Malayalam
ക്രിമിനൽ ബുദ്ധിയുമായി വീണ്ടും രാമൻപിള്ള; ഈ നീക്കങ്ങൾക്ക് മുന്നിൽ കോടതിയും കിടുകിടാ വിറയ്ക്കുന്നു; രണ്ട് പ്രോസിക്യൂട്ടർമാർ രാജിവച്ച സംഭവം; ദിലീപിന്റെ വക്കീൽ രാമൻപിള്ളയോ പത്തുതല രാവണനോ?!
By Safana SafuFebruary 24, 2022നടൻ ദിലീപ് പ്രതിയായ കേസ് ജനപ്രീതി നേടിയപ്പോൾ ഒപ്പം തന്നെ ശ്രദ്ധ നേടിയ പേരാണ് രാമൻപിള്ള വക്കീൽ. പൊലീസുകാരെ ആക്രമിക്കാൻ ഗൂഢാലോചന...
Malayalam
ക്രൈം ബ്രാഞ്ചിന്റെ ആ നിര്‍ണായക നീക്കത്തില്‍ കരുക്കള്‍ ശ്രദ്ധിച്ച് നീക്കി രാമന്‍പ്പിള്ള; ഓരോ ചുവടും ശ്രദ്ധയോടെ
By Vijayasree VijayasreeFebruary 23, 2022നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായകമാകുന്നത് ഹൈക്കോടതിയിലിരിക്കുന്ന കേസില്‍ ആക്രമിക്കപ്പെട്ട നടി കക്ഷി ചേര്‍ന്നതാണ്. ഹീനമായ കുറ്റകൃത്യമാണ് തനിക്കു നേരെ ഉണ്ടായതെന്നും അതില്‍...
Malayalam
ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം കിട്ടിയതോടെ വീണ്ടും ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ തേടി ക്രൈംബ്രാഞ്ച്; ഹര്‍ജി പരിഗണിക്കുന്നത് നാളെ, ദിലീപിന് നിര്‍ണായകം
By Vijayasree VijayasreeFebruary 23, 2022കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകളെല്ലാം തന്നെ ദിലീപും കൂട്ടുപ്രതികളും...
Malayalam
‘ദിലീപിനെ കുറ്റക്കാരനാക്കാനുളള എന്ത് തെളിവാണ് ഇതുവരെ കിട്ടിയിട്ടുളളത്; എല്ലാം പോലീസിന്റെ പ്രഹസനം; കൊല്ലാനുള്ള കുടിപ്പക; ‘ദിലീപ് ഭയപ്പെടുന്നത് അതാണ്; തുറന്നടിച്ച് നടൻ മഹേഷ്!
By Safana SafuFebruary 23, 2022ബിഗ് സ്ക്രീനിൽ മാത്രം നിറഞ്ഞുനിന്ന നായകന്മാർ ഇന്ന് വാർത്താ ചാനലുകളിലും നിറഞ്ഞു നിൽക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസും വധ ഗൂഢാലോചന കേസും...
Malayalam
ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിയേണ്ടതുണ്ട്, അതിന് അന്വേഷണം ആവശ്യമാണ്, ഹീനമായ കുറ്റകൃത്യമാണ് തനിക്കെതിരെയുണ്ടായത്, ഇതിനു പിന്നില്‍ ആരൊക്കെയാണെന്ന് അറിയണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍
By Vijayasree VijayasreeFebruary 23, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍...
Malayalam
പ്രതികള്‍ നല്കിയ ആറു ഫോണുകളിലെ തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്…, എഫ്ഐആര്‍ ഇട്ടതിന് ശേഷം ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്; പ്രോസിക്യൂഷന് ഹൈക്കോടതിയില്‍
By Vijayasree VijayasreeFebruary 22, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകളെല്ലാം തന്നെ ദിലീപും കൂട്ടുപ്രതികളും നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്...
Malayalam
അഡ്വ. ബി രാമന് പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കിയ സംഭവം; ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍
By Vijayasree VijayasreeFebruary 21, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി കോടതിയില്‍ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് ദിലീപിന്റെ വക്കീല്‍ രാമന്‍പ്പിള്ള. എന്നാല്‍ വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ...
Malayalam
ദീലീപിന്റെ വീട്ടു ജോലിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്ന് വിവരം…, എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ദിലീപേട്ടന് പാവമാണ്…
By Vijayasree VijayasreeFebruary 20, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുകത്താന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച്...
Malayalam
ദിലീപിന് ഭക്ഷണവും വെള്ളവും ഹെയര്‍ഡൈ ഉള്‍പ്പെടെ വീട്ടില്‍ നിന്നും എത്തിച്ചിരുന്നു, സഹ തടവുകാരനായ പോക്കറ്റടിക്കാരനില്‍ നിന്നും പിക്പോക്കറ്റ് സിനിമയിലേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ദിലീപ് ശേഖരിച്ച് അനൂപിന് നല്കി; മറ്റ് തടവുകാരോട് തോന്നാത്ത കരുണ ദിലീപിനോട് തോന്നിയത് വിചിത്രമാണെന്ന് ബാലചന്ദ്രകുമാര്‍
By Vijayasree VijayasreeFebruary 20, 2022കഴിഞ്ഞ ദിവസമായിരുന്നു മുന്‍ ജയില്‍ മേധാവിയായിരുന്ന ആര് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇത് വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍...
Malayalam
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; നാദിര്‍ഷയ്ക്ക് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്!?
By Vijayasree VijayasreeFebruary 19, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് വീണ്ടും പരിഗണിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കഴിഞ്ഞ...
Malayalam
ദിലീപിന് ജയിലില്‍ സഹായം ലഭിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നോ…!, ദിലീപിന് പ്രത്യേക പരിഗണന നല്‍കിയോ…!; വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര് ശ്രീലേഖ
By Vijayasree VijayasreeFebruary 19, 2022ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025