All posts tagged "Dhanush"
Tamil
എന്റെ ജീവിതം എന്നന്നേക്കുമായി മാറ്റി മറിച്ച ദിവസമാണിത് – ധനുഷ്
By Sruthi SMay 11, 2019സിനിമയിൽ എത്തിയിട്ട് പതിനേഴു വർഷങ്ങൾ പൂർത്തിയാക്കുകയാണ് ധനുഷ് . തുള്ളുവതോ ഇളമൈ എന്ന സിനിമയിലൂടെയാണ് ധനുഷ് സിനിമയിലേക്ക് എത്തുന്നത്. 25ൽ പരം...
Tamil
കാഴ്ചക്കാർ ഒരു കോടിയിലധികം പിന്നിട്ട ഗാനം വരെ നീക്കം ചെയ്തു ; ഗൗതം മേനോൻ – ധനുഷ് ചിത്രം ഉപേക്ഷിച്ചതായി റിപ്പോർട്ട്
By Sruthi SApril 6, 2019ഒരു വര്‍ഷത്തിനും മേലെ ആയി ഗൗതം മേനോൻ സംവിധാനം ചെയ്ത ധനുഷ് ചിത്രത്തിലെ ഗാനങ്ങൾ പുറത്ത് വന്നിട്ട്. ഒരു കോടിയിലധികം കാഴ്ചക്കാർ...
Tamil
മലയാളത്തിലെ മുന്‍നിര നടിയാണെന്നതിന്റെ യാതൊരു ഭാവവും അവര്‍ക്കില്ല
By Abhishek G SMarch 29, 2019ധനുഷും മഞ്ജു വാര്യരും പ്രധാനവേഷത്തില്‍ എത്തുന്ന അസുരന് എന്ന ചിത്രത്തെക്കുറിച്ച് വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകന് വെട്രിമാരന്.ധനുഷാണ് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് വെട്രിമാരന്...
Malayalam Breaking News
ഇപ്പോഴും ഞങ്ങൾക്ക് അവൻ കുഞ്ഞാണ് -ആദ്യമായി പൊതുവേദിയിൽ ധനുഷിനൊപ്പം സഹോദരിമാർ
By Abhishek G SMarch 16, 2019കുടുംബവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് തമിഴകത്തെ സൂപ്പര്‍ താരമായ ധനുഷ് .പക്ഷെ വളരെ അപൂർവമായി മാത്രമാണ് കുടുംബം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറുള്ളത്...
Malayalam Breaking News
തെറ്റായ രേഖകൾ സമർപ്പിച്ചെന്ന പേരിൽ ധനുഷിന് നോട്ടീസ് – വീണ്ടും മകനെന്ന അവകാശവാദവുമായി ധനുഷിനെതിരെ കതിരേശനും മീനാക്ഷിയും!
By Sruthi SJanuary 30, 2019തമിഴ് സിനിമ ലോകത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ധനുഷിന്റെ പേരിലുണ്ടായ അവകാശവാദം . തങ്ങളുടെ മകനാണ് ധനുഷ് എന്ന് കാണിച്ച് മധുരൈ...
Malayalam Breaking News
ചിമ്പുവിനെ തമിഴ് സിനിമ ലോകത്ത്അടിച്ചമർത്തുന്നത് ധനുഷ് !വിവാദം കത്തിപ്പടർന്ന് തമിഴകം !
By Sruthi SJanuary 30, 2019തമിഴ്നടൻ ചിമ്പു വിവാദങ്ങളുടെ ഉറ്റ തോഴനാണ്. അദ്ദേഹത്തിന്റെ സിനിമ സെറ്റുകളും വാർത്ത സമ്മേളനങ്ങളും പ്രസ്താവനകളുമൊക്കെ എപ്പോളും വിവാദങ്ങളെ സൃഷ്ടിക്കാറുള്ളു. ഇതുവരെ പ്രണയ...
Malayalam Breaking News
മഞ്ജു വാര്യർ ധനുഷിന്റെ നായികയാകുന്ന അസുരൻ പോസ്റ്റർ പുറത്ത് !
By Sruthi SJanuary 26, 2019മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ ധനുഷിന്റെ നായികയായി അരങ്ങേറുന്ന അസുരൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നു. മഞ്ജുവിന്റെ തമിഴ്...
Malayalam Breaking News
മഞ്ജു വാര്യർ ഇനി തമിഴ് പറയും – ആദ്യ തമിഴ് ചിത്രത്തിൽ നായകനായി ധനുഷ് !
By Sruthi SJanuary 22, 2019മലയാള സിനിമയുടെ വിസ്മയമാണ് മഞ്ജു വാര്യർ . നീണ്ട പതിനാലു വർഷത്തെ ഇടവേളക്കു ശേഷം എത്തിയിട്ടും മഞ്ജു വാര്യരെ ഇരു കയ്യും...
Malayalam Breaking News
ഇളയരാജയും ധനുഷും യുവനും ഒന്നിച്ചു, പ്രേക്ഷകമനം കവരാതെ മാരിയിലെ മൂന്നാമത്തെ ഗാനവും പുറത്തുവന്നു
By HariPriya PBDecember 11, 2018ഇളയരാജയും ധനുഷും യുവനും ഒന്നിച്ചു, പ്രേക്ഷകമനം കവരാതെ മാരിയിലെ മൂന്നാമത്തെ ഗാനവും പുറത്തുവന്നു മാരിക്കുശേഷം ധനുഷ് നായകവേഷത്തിലെത്തുന്ന മാരി 2ലെ മൂന്നാമത്തെ...
Malayalam Breaking News
മത്സരത്തില്‍ ഒന്നാമൻ ധനുഷ് തന്നെ; മോഹൻലാൽ രണ്ടാമത് !! ഏറ്റെടുത്ത് മോളിവുഡും കോളിവുഡും…
By Abhishek G SDecember 7, 2018മത്സരത്തില്‍ ഒന്നാമൻ ധനുഷ് തന്നെ; മോഹൻലാൽ രണ്ടാമത് !! ഏറ്റെടുത്ത് മോളിവുഡും കോളിവുഡും… യൂട്യൂബില്‍ തരംഗമായി ധനുഷ് ചിത്രം മാരിയും ഒടിയനിലെ...
Malayalam Breaking News
വ്യാജനും തകർക്കാനാകാതെ വട ചെന്നൈ !! ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര കളക്ഷൻ !! വേലയില്ലാ പട്ടധാരിയേയും മറികടന്നു…
By Abhishek G SOctober 24, 2018വ്യാജനും തകർക്കാനാകാതെ വട ചെന്നൈ !! ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര കളക്ഷൻ !! വേലയില്ലാ പട്ടധാരിയേയും മറികടന്നു… പൊല്ലാതവൻ, ആടുകളം...
Interviews
വിവാഹ മോചനത്തിന് കാരണക്കാരന്‍ ധനുഷോ ?! വിവാദ നായിക ദിവ്യ ദര്‍ശനിയുടെ വെളിപ്പെടുത്തൽ…
By Abhishek G SOctober 22, 2018വിവാഹ മോചനത്തിന് കാരണക്കാരന്‍ ധനുഷോ ?! വിവാദ നായിക ദിവ്യ ദര്‍ശനിയുടെ വെളിപ്പെടുത്തൽ… തെന്നിന്ത്യന്‍ സിനിമാ – ടി.വി പ്രേക്ഷകരുടെ പ്രിയ...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025