Connect with us

ഇളയരാജയും ധനുഷും യുവനും ഒന്നിച്ചു, പ്രേക്ഷകമനം കവരാതെ മാരിയിലെ മൂന്നാമത്തെ ഗാനവും പുറത്തുവന്നു

Malayalam Breaking News

മാരിക്കുശേഷം ധനുഷ് നായകവേഷത്തിലെത്തുന്ന മാരി 2ലെ മൂന്നാമത്തെ ഗാനവും പുറത്തുവന്നെങ്കിലും പ്രേഷകരുടെ മനം കവരാൻ ഈ ഗാനങ്ങൾക്ക് സാധിച്ചില്ല.ഇളയരാജയും എംഎം മാനസിയും ചേര്‍ന്നാലാപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ധനുഷാണ്. സംഗീതം നല്‍കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയും.

ഡിസംബർ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. വാൻ വിജയം കൈവരിച്ച ചിത്രമാണ് മാരി. കാജല്‍ അഗര്‍വാളായിരുന്നു ആദ്യ സിനിമയിലെ നായിക.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസ്, കൃഷ്ണ, സായ് പല്ലവി, വിദ്യ പ്രദീപ്, വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രഭുദേവയാണ് കൊറിയോഗ്രാഫര്‍.

Third song of maari

More in Malayalam Breaking News

Trending

Recent

To Top