All posts tagged "Cinema"
Movies
ഹിഗ്വിറ്റ’ വിവാദം; ഫിലിം ചേംബർ യോഗം ഇന്ന്
By AJILI ANNAJOHNDecember 6, 2022ഹിഗ്വിറ്റ’ സിനാമാ വിവാദത്തില്‍ അണിയറപ്രവർത്തകരുമായി ഫിലിം ചേംബര്‍ നടത്തുന്ന ചർച്ച ഇന്ന്. ഉച്ചയ്ക്ക് 2:30ന് കൊച്ചി ഫിലിം ചേംബർ ഓഫീസിൽ ആണ്...
Movies
സിനിമ നല്ലതാണെങ്കില്‍ പ്രൊമോഷന്റെ ആവശ്യമില്ല,”അത് ജനങ്ങളിലേക്ക് ഉറപ്പായും എത്തും ; അമല പോൾ
By AJILI ANNAJOHNDecember 6, 2022റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, ഷാജഹാനും പരീക്കുട്ടിയും, മിലി തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അമല...
Movies
‘ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചെ’ന്ന് ജൂഡ് ആന്റണി ; “ഒരാൾക്ക് പേരില്ലേ എന്ന് സോഷ്യൽ മീഡിയ ?
By AJILI ANNAJOHNDecember 4, 2022മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സംവിധായകന് പുറമെ താനൊരു നടനും തിരക്കഥാകൃത്തുമാണെന്നും ജുഡ് ഇതിനോടകം തെളിയിച്ചു...
Movies
നവ്യ എന്ന പേര് കേരളത്തിൽ ഇന്ന് അറിയപ്പെടാൻ കാരണം സിബി അങ്കിളാണ് ;ഉദ്ഘാടന വേദിയിൽ വിതുമ്പി നവ്യ നായർ
By AJILI ANNAJOHNDecember 4, 2022നർത്തകിയും നടിയുമായ നവ്യ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്തവിദ്യാലയത്തിന് തുടക്കമായി. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ്...
Movies
പത്മരാജന്റെ സ്വന്തം എഡിറ്റർ മധു കൈനകരി അന്തരിച്ചു
By AJILI ANNAJOHNDecember 3, 2022ദൂരദർശനിൽ ഫിലിം എഡിറ്റർ ആയിരുന്ന മധു കൈനകരി അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അമ്പലപ്പുഴയിലുള്ള വസതിയിൽ വെച്ച് ഇന്ന് രാവിലെ...
Uncategorized
വളരെ ചെറിയ തുക വാങ്ങിക്കുന്ന ഞങ്ങളോട് വില പേശാതെ ലക്ഷങ്ങള്‍ വാങ്ങിക്കുന്നവരില് നിന്നും കുറയ്ക്ക് ; നടി ഷൈനി സാറ
By AJILI ANNAJOHNDecember 2, 2022മലയാള സിനിമയിൽ അമ്മയായിട്ടും സഹോദരിയായിട്ടും കിടിലന്‍ ക്യാരക്ടര്‍ വേഷം ചെയ്യുന്ന നടിയാണ് ഷൈനി സാറ. മഹേഷിന്റെ പ്രതികാരത്തിലെയടക്കം ഷൈനി അവതരിപ്പിച്ചഥാപാത്രങ്ങളും വലിയ...
Movies
കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം വേണ്ടത്, വിവാഹം ചെയ്തില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്നില്ല; ആശ ശരത്ത്
By AJILI ANNAJOHNDecember 2, 2022മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന താരമാണ് ആശ ശരത്ത്. മിനിസ്ക്രീനിലൂടെ എത്തി മലയ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ്...
Movies
പരസ്പരം നന്നായി മനസിലാക്കിയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്; ജീവിതം മനോഹരമായി പോകുന്നു ; അഞ്ജലി നായർ
By AJILI ANNAJOHNDecember 1, 2022നടിയും മോഡലുമായ അഞ്ജലി നായര്‍ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായണ് . നിരവധി സിനിമകളിൽ സഹനടി വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള അഞ്ജലി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്,...
Movies
ഇവൾ എന്റെ മാത്രം ശുഭലക്ഷ്മി; മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഗൗതമി,
By AJILI ANNAJOHNDecember 1, 2022ഒരുകാലത്ത് തെന്നിന്ത്യയുടെ പ്രിയനായികയായിരുന്നു ഗൗതമി. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സജീവമായ ഗൗതമി വിവാഹശേഷം 16 വർഷത്തോളം ഇടവേളയുമെടുത്തിരുന്നു. കമൽ ഹാസനൊപ്പം പാപനാശം...
Movies
വിവാഹ ദിവസം പോലും ബോഡിഷെയ്മിംഗ് നേരിടേണ്ടി വന്നു; തന്റെ ശരീരത്തില്‍ താന്‍ സന്തുഷ്ടയാണ്;പ്രതികരിച്ച് മഞ്ജിമ മോഹന്‍
By AJILI ANNAJOHNDecember 1, 2022തെന്നിന്ത്യയുടെ പ്രിയ താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി മലയാള സിനിമയിൽ തുടക്കം കുറിച്ച മഞ്ജിമ ഒരു വടക്കൻ സെൽഫിയിലൂടെയാണ് മലയാളത്തിൽ നായികയകുന്നത്...
Movies
എന്റെ അച്ഛനെയും അമ്മയെയും കുറിച്ച്, അവര്‍ വളര്‍ത്തിവിട്ട സംസ്കാരതിന്റെ കുഴപ്പമാണെന്ന് വരെ പറഞ്ഞു ; വേദനിച്ച നിമിഷത്തെ കുറിച്ച് നവ്യ
By AJILI ANNAJOHNDecember 1, 2022കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് നവ്യ വിവാഹിതയാകുന്നതും അഭിനയ രംഗത്തോട് വിടപറഞ്ഞ് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുന്നതും. സന്തോഷ് മേനോൻ ആണ് നവ്യയുടെ ഭർത്താവ്....
Movies
വമ്പൻ താര നിരയുമായി വന്ന റെഡ് വൈൻ തിയേറ്ററിൽ വിജയിക്കാതെ പോയതിന് പിന്നിലെ കാരണം ഇത് ; സംവിധായകൻ പറയുന്നു
By AJILI ANNAJOHNDecember 1, 2022മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് സലാം ബാപ്പു. .ഏഷ്യാനെറ്റില്‍ സ്ക്രിപ്റ്റ് റൈറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.നിരവധി രാജ്യങ്ങളില്‍ യാത്രകള്‍ നടത്തി.പിന്നീടാണ് സിനിമയിലേക്ക് പ്രവേശിച്ചത്. മീശമാധവന്...
Latest News
- കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു June 17, 2025
- മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ June 16, 2025
- വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ June 16, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ അറ്റകൈ പ്രയോഗം; മനോരമയും ശ്രുതിയും അവിടേയ്ക്ക്!! June 16, 2025
- നദികളിൽ സുന്ദരി യമുനയ്ക്ക് ശേഷം ഹ്യൂമർ, ഫാൻ്റെസി ചിത്രവുമായി വിജേഷ് പാണത്തൂർ; പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു June 16, 2025
- ഇന്ദ്രനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്തംഭിച്ച് പല്ലവി; ഋതുവിന് ആ ദുരന്തം സംഭവിക്കുന്നു.? June 16, 2025
- ആട് 3 തുടങ്ങി; നിർമാണം കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്ന് June 16, 2025
- ജി. മാർത്താണ്ഡൻ്റെ ഹ്യൂമർ ഹൊറർ ചിത്രം ഓട്ടംതുള്ളൽ പൂർത്തിയായി June 16, 2025
- പെങ്ങളെ ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനും മോഹൻലാൽ എത്തി, അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് എത്തി ലാലേട്ടൻ June 16, 2025
- സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ് June 16, 2025