All posts tagged "Bollywood"
Bollywood
27 സെക്കൻഡ് ദൈർഘ്യമുള്ള മൂന്ന് ലിപ്ലോക്ക് സീനുകൾ മാറ്റണം, തിയേറ്ററിലെത്തിയ ബാഡ് ന്യൂസിന് കത്രക വെച്ച് സെൻസർ ബോർഡ്
By Vijayasree VijayasreeJuly 19, 2024ഇന്ന് പുറത്തെത്തിയ വിക്കി കൗശൽ-തൃപ്തി ദിമ്രി ചിത്രമാണ് ‘ബാഡ് ന്യൂസ്. തിയേറ്ററുകളിലെത്തിയതും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ലിപ്ലോക് സീനുകളിൽ...
Bollywood
റിച്ച ഛദ്ദയ്ക്കും അലി ഫസലിനും പെൺകുഞ്ഞ് പിറന്നു
By Vijayasree VijayasreeJuly 18, 2024നിരവധി ആരാധകരുള്ള താരജോഡികളാണ് റിച്ച ഛദ്ദയും അലി ഫസലും. സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Bollywood
ക്യൂൻ; ഐശ്വര്യ റായിക്കൊപ്പമുള്ള സെൽഫിയുമായി കിം കദാർഷിയൻ
By Vijayasree VijayasreeJuly 14, 2024അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ ഗംഭീരമാക്കി ആഘോഷമാക്കുകയാണ്. വിവാഹാഘോഷത്തിൽ നിരവധി പ്രമുഖരാണ് എത്തിയിരുന്നത്. ഇതിൽ എത്തിയ പ്രധാന...
Bollywood
ആലിയയുടെയും രൺബാറിന്റെയും വിവാഹ വീഡിയോ പകർത്താനുള്ള ക്ഷണം നിരസിക്കാൻ കാരണം; തുറന്ന് പറഞ്ഞ് സെലിബ്രിറ്റി വീഡിയോഗ്രാഫർ വിശാൽ പഞ്ചാബി
By Vijayasree VijayasreeJuly 13, 2024ബോളിവുഡിലെ ഒട്ടുമിക്ക സെലിബ്രിറ്റി വിവാഹങ്ങളുടെയും വീഡിയോഗ്രാഫറാണ് വിശാൽ പഞ്ചാബി. എന്നാൽ നടി ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിവാഹ ചടങ്ങ് പകർത്താനുള്ള...
Bollywood
ഓരോ പുരുഷനും രണ്ടു ഭാര്യമാര്‍ വീതം വേണമെന്ന് യൂട്യൂബര്‍ അര്മാന് മാലിക്; ഇതാണോ മാതൃകാ കുടുംബമെന്ന് നടി ദേവോലീന ഭട്ടാചാര്യ
By Vijayasree VijayasreeJune 27, 2024നിരവധി ഫോളോവേഴ്സുള്ള യൂട്യൂബറാണ് അര്മാന് മാലിക്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് പേരാണ് പിന്തുടരുന്നത്. തന്റെ ഭാര്യമാരായ പായല്‍ മാലിക്,...
Bollywood
വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും; ‘ഹമാരേ ബാരാ’യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍
By Vijayasree VijayasreeJune 7, 2024അന്നൂ കപൂര്‍ ചിത്രം ‘ഹമാരേ ബാരാ’യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ ചിത്രം പ്രദര്‍ശിപ്പിക്കാന്‍...
Bollywood
കോടികള്‍ പറ്റിച്ചു, നടന് സണ്ണി ഡിയോളിനെതിരെ വഞ്ചന കേസ്
By Vijayasree VijayasreeJune 1, 2024ബോളിവുഡ് നടന് സണ്ണി ഡിയോളിനെതിരെ വഞ്ചന കേസ് നല്കി നിര്‍മ്മാതാവ്. രണ്ടരക്കോടിയോളം വാങ്ങിയ ശേഷം ഏറ്റ പ്രൊജക്ട് ചെയ്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്....
Bollywood
വായ ടേപ്പ് കൊണ്ട് ഒട്ടിച്ച് കൈകള്‍ കസേരയില്‍ കെട്ടിയിട്ടു; മോഷണശ്രമത്തിനിടെ അനുരാഗ് കശ്യപിന്റേയും ഇംതിയാസ് അലിയുടേയും മക്കളെ ബന്ദികളാക്കി വേലക്കാരി
By Vijayasree VijayasreeMay 29, 2024കുട്ടിക്കാലത്ത് മോഷണശ്രമത്തിനിടെ വീട്ടുജോലിക്കാരി തടവിലാക്കിയ സംഭവം വിവരിച്ച് അനുരാഗ് കശ്യപിന്റെ മകള്‍ ആലിയയും ഇംതിയാസ് അലിയുടെ മകള്‍ ഐഡ അലിയും. മാതാപിതാക്കള്‍...
Actress
ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും, എന്റെ കരിനാക്കാണ്, നിങ്ങളുടെ അടുത്ത നാലഞ്ച് സിനിമകള്‍ ദുരന്തമായി പോകട്ട എന്ന് ഞാന്‍ ശപിക്കും; ഫറ ഖാന്
By Vijayasree VijayasreeMay 27, 2024ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് സംവിധായിക ഫറ ഖാന്. ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറുന്നവരെ താന്‍ ശപിക്കാറുണ്ടെന്ന് പറയുകയാണ്. ദ കപില്‍ ശര്‍മ്മ...
Actor
ഞാന്‍ പേ ാണ് സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്പെയി
By Vijayasree VijayasreeMay 12, 2024വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറായ നടനാണ് മനോജ് ബാജ്പെയി. പലപ്പോഴും തുടക്കകാലത്ത് കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറയാറുണ്ട്....
Actress
തെറ്റായ ആംഗിളില്‍ നിന്ന് ഫോട്ടോ എടുക്കരുത്; ക്യാമറമാനോട് ജാന്‍വി കപൂര്‍
By Vijayasree VijayasreeMay 11, 2024ജാന്‍വി കപൂറും രാജ്കുമാര് റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി...
Bollywood
കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍
By Vijayasree VijayasreeMay 5, 2024യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍. 2014 മുതല്‍ യുണിസെഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ലിംഗ സമത്വം,...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025