All posts tagged "Bigg Boss Malayalam Asianet"
Malayalam
ഡിമ്പൽ ഒന്നാം സ്ഥാനത്തും മണിക്കുട്ടൻ അവസാനവും; പാരയായത് ആ സൗഹൃദം; ആരാധകർ പറയുന്നതിങ്ങനെ !
By Safana SafuMay 21, 2021മുൻ സീസണെക്കാൾ ആരാധക പ്രീതി നേടിയ സീസണായിരിക്കുകയാണ് ബിഗ് ബോസ് സീസൺ 3 .അതിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള...
Malayalam
ആളൊഴിഞ്ഞ ബിഗ് ബോസ് വീട് !; ബിഗ് ബോസ് ഷോ വിന്നർ ആരാകും ?ഡിമ്പൽ പ്രൂവ് ചെയ്തു; വിട്ടുകൊടുക്കാതെ റിതു!
By Safana SafuMay 21, 2021ബിഗ് ബോസ് മലയാളം സീസൺ ത്രീ എപ്പിസോഡ് 96 ഡേ 95… അവസാനം എപ്പിസോഡിൽ പറഞ്ഞത് എന്താണെന്ന് പറഞ്ഞ് തുടങ്ങാം. അതായത്...
Malayalam
ജനങ്ങളുടെ മനസ്സിൽ ഇവർ വിന്നർ; ബിഗ് ബോസ് മലയാളം സീസൺ ത്രീയിലൂടെ ആരാധകഹൃദയത്തിൽ മത്സരാർത്ഥികൾക്ക് കിട്ടിയ സ്ഥാനം ഇങ്ങനെ….!
By Safana SafuMay 21, 2021ബിഗ് ബോസ് മലയാളം സീസണ് 3 രണ്ടാം സീസൺ പോലെ അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുകയാണ്. ഷോ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം...
Malayalam
ഷോയിലേക്ക് വരേണ്ടത് സാധാരണക്കാര്‍ ; സെലിബ്രിറ്റികള്‍ വന്നാലുള്ള കുഴപ്പം ഇതൊക്കെയാണ്; ബിഗ് ബോസ് ഷോ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുമ്പോൾ !
By Safana SafuMay 21, 2021തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ് നിര്‍ത്തി വെച്ചു വേദനിപ്പിക്കുന്ന വാർത്തയാണ് . ഷോ അവസാനിക്കാറായപ്പോൾ...
Malayalam
ബിഗ് ബോസിന് പിഴ; നീട്ടിവച്ചത് രണ്ടാഴ്ച്ച ; സംഭവം നിസ്സാരമല്ല; ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് !
By Safana SafuMay 20, 2021ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിന്റെ ഷൂട്ടിംഗ് നടക്കുന്ന തമിഴ്നാട്ടിലെ ഇവിപി ഫിലിം സിറ്റി അധികൃതര്‍ പൂട്ടി സീല്‍ ചെയ്ത വാർത്തയായിരുന്നു...
Malayalam
EPISODE 95 ; മലയാളത്തിൽ വാഴാത്ത ബിഗ് ബോസ് ; ബിഗ് ബോസിന് മാതൃക കാട്ടാമായിരുന്നു ;ബിഗ് ബോസ് ഹൗസിന് സീല്‍ വച്ച് തമിഴ്നാട് സർക്കാർ !
By Safana SafuMay 20, 2021ബിഗ് ബോസ് കണ്ടോണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു ഞാനും ആ വാർത്ത കേട്ടത്.. ഇപ്പോൾ പൂർണ്ണമായും വാർത്ത സത്യമാണെന്ന് മനസിലായി. പൂർണ്ണമായിട്ട് നിർത്തിയതാണോ.. അതോ...
Malayalam
പ്രേക്ഷകരുടെ ആ സംശയം തെറ്റിയില്ല; രണ്ടാം വരവിൽ സായിയോടാണ് കൂടുതൽ അടുക്കാൻ ശ്രമിച്ചത് ; കാരണം വെളിപ്പെടുത്തി രമ്യ!
By Safana SafuMay 20, 2021ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലെ ശക്തയായ മത്സരാർഥിയായിരുന്നു രമ്യ പണിക്കർ. ഷോ ആരംഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ്...
Malayalam
ബിഗ്ബോസ് ആരാധകരെ… ഈ വർഷവും ഫിനാലെ കാണാനുള്ള അവസരം ഉണ്ടാകില്ല; സങ്കടകരമായ വാർത്തക്കൊപ്പം അശ്വതിയുടെ ബിഗ് ബോസ് അനാലിസിസ് !
By Safana SafuMay 20, 2021ബിഗ് ബോസ് മലയാളം വിജയകരമായി പോയിക്കൊണ്ടിരിക്കെ ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന വാർത്തയാണ് ഇന്നലെ രാത്രിയോടെ എത്തിയത്. സീസൺ 2 നെ പോലെ മൂന്നാം...
Malayalam
നിറം മങ്ങിയ രണ്ടാം വരവ്; രമ്യയെ പോലെ ആകുമോ ഡിമ്പലും ? റീഎന്‍ട്രിക്ക് ശേഷമുള്ള ഡിമ്പലിനെ കുറിച്ച് ആരാധകർ; ഒപ്പത്തിനൊപ്പം മണിക്കുട്ടനും സായിയും!
By Safana SafuMay 19, 2021ബിഗ് ബോസ് മൂന്നാം സീസണിന്റെ ഫൈനലിനായി ദിവസങ്ങൾ മാത്രമാണ് ഉള്ളത് . ഷോ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വാശിയേറിയ പോരാട്ടമാണ് ബിഗ്...
Malayalam
EPISODE 94 ; മണിക്കുട്ടൻ വീണ്ടും ട്രാക്കിൽ ; മണിക്കുട്ടന്റെ സൈക്കോളജിക്കൽ മൂവ് എക്സലെൻറ് ;സായി ഇവിടെ മുട്ടുമടക്കും !
By Safana SafuMay 19, 2021അടിപൊളി തകർപ്പൻ കിടു എപ്പിസോഡ് ആയിരുന്നു.. ഇതൊക്കെ എവിടെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു ബിഗ് ബോസേ ….. ഗെയിം എന്തായിരുന്നു എന്നൊക്കെ നിങ്ങൾ കണ്ടുകഴിഞ്ഞല്ലോ.....
Malayalam
നോബീ…..നിങ്ങൾക്ക് അതിനെന്ത് യോഗ്യത? നോബിയെ ഇങ്ങനെ വിമർശിക്കേണ്ടതുണ്ടോ ! നോബിക്കെതിരെ ബിഗ് ബോസ് താരം!
By Safana SafuMay 19, 2021ബിഗ് ബോസ് സീസൺ 3 അപ്രതീക്ഷിത സംഭവങ്ങളിലൂടെ പിന്നിട്ട് അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ഫെബ്രുവരി 14 ന് പതിനാല് മത്സരാർത്ഥികളുമായി തുടങ്ങിയ...
Malayalam
മണിക്കുട്ടന് സെലിബ്രിറ്റി ഫ്രണ്ട്സിന്റെ സപ്പോര്‍ട്ട് കാണുന്നില്ലല്ലോ? ചോദ്യത്തിന് ഉത്തരവുമായി അരവിന്ദ് കൃഷ്ണന്!
By Safana SafuMay 18, 2021ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിൽ ഏറെ പ്രതീക്ഷയുള്ള മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്. ഫൈനലിൽ മാത്രമല്ല ഒന്നാമതെത്തും എന്നുവരെ പലരും ഉറപ്പിച്ചിട്ടുണ്ട്. നടന്റെ...
Latest News
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025