Connect with us

പ്രേക്ഷകരുടെ ആ സംശയം തെറ്റിയില്ല; രണ്ടാം വരവിൽ സായിയോടാണ് കൂടുതൽ അടുക്കാൻ ശ്രമിച്ചത് ; കാരണം വെളിപ്പെടുത്തി രമ്യ!

Malayalam

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലെ ശക്തയായ മത്സരാർഥിയായിരുന്നു രമ്യ പണിക്കർ. ഷോ ആരംഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് രമ്യ ഹൗസിലത്തിലെത്തിയത്. ഒപ്പം അന്ന് എയ്ഞ്ചൽ തോമസും ഉണ്ടായിരുന്നു . അധികം ദിവസം ഷോയിൽ നിൽക്കാൻ രമ്യയ്ക്ക് കഴിഞ്ഞിരുന്നില്ല. 50ാ ദിവസത്തിന് മുൻപ് തന്നെ രമ്യയും പുറത്തായി.

എന്നാൽ പ്രേക്ഷകരേയും മത്സരാർഥികളേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് 50ാം ദിവസം വൈൽഡ് കാർഡ് എൻട്രിയിലൂടെ വീണ്ടും ഷോയിലേയ്ക്ക് രമ്യ മടങ്ങിയെത്തി . ആരും പ്രതീക്ഷിക്കാത്ത ഒരു റീ എൻട്രിയായിരുന്നു രമ്യയുടേത്. ആദ്യം കണ്ട രമ്യയെ ആയിരുന്നില്ല റീ എൻട്രിയിൽ കണ്ട‌ത്. സൗഹൃദങ്ങളിൽ ഒതുങ്ങി നിൽക്കാതെ തന്റെ നിലപാടുകൾ മുഖം നോക്കാതെ വെളുപ്പെടുത്തിയിരുന്നു. ഇത് ഹൗസിൽ രമ്യയ്ക്ക് എതിരാളികളെ ഉണ്ടാക്കി .

രമ്യയുടെ രണ്ടാം വരവിൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് സായി വിഷ്ണുവുമായുളള സൗഹൃദമാണ്. ആദ്യത്തെ തവണ സായിയുമായി വലിയ അടുപ്പ രമ്യ പുലർത്തിയില്ലായിരുന്നില്ല. എന്നാൽ റീ എൻട്രിയിൽ രമ്യ ഏറ്റവും കൂടുതൽ അടുപ്പം കാണിച്ചത് സായിയുമായിട്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പലതവണ വിമർശനങ്ങൾക്ക് കാരണമായിരുന്നു .

ഇപ്പോഴിത സായി വിഷ്ണുവുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് രമ്യ. ഷോയ്ക്ക് ശേഷം ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് രമ്യ തുറന്നുയപറയുന്നത് . കൂടാതെ ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പിസത്തിനെ കുറിച്ചും ഡിമ്പലിൻരെ മടങ്ങി വരവിനെ കുറിച്ചും നടി തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ഫിനാലെയിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു രമ്യ ഹൗസിൽ നിന്ന് പുറത്താകുന്നത്. അതി ചെറിയ സങ്കടമുണ്ടെന്ന് രമ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. കൂടാതെ തന്നെ തന്റെ ക്യാപ്റ്റൻസിയെ കുറിച്ചും നടി വാചാലയാകുന്നുണ്ട്. സീസൺ 3 ലെ നല്ല ക്യാപ്റ്റൻസിയിൽ ഒന്നായിരുന്നു രമ്യയുടേത്. സംഭവ ബഹുലമായ നിരവധി സംഭവങ്ങൾ താൻ ക്യാപ്റ്റനായിരുന്നപ്പോൾ ഹൗസിൽ നടന്നിരുന്നു. അതിനെയെല്ലാംനല്ല രീതിയിൽ മനേജ് ചെയ്യാൻ തനിക്ക് സാധിച്ചുവെന്നും താരം പറയുന്നു.

ഡിംപലിന്റെ മടങ്ങി വരവിൽ ഹൗസിൽ ഏറ്റവും കൂടുതൽ സന്തോഷമുണ്ടെന്നും രമ്യ പറഞ്ഞു. തന്റെ അടുത്ത സുഹൃത്ത് എന്നതിൽ ഉപരി സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് ഡിംപൽ ഭാൽ. അച്ഛന്റെ വിയോഗത്തെ തുടർന്നാണ് ഡിംപൽ പുറത്ത് പോയത്.

ഹൗസിലേയ്ക്ക് മടക്കി കൊണ്ടു വന്ന മോഹൻലാലിനും ബിഗ്ബോസ് ടീമിനും ഏഷ്യനെറ്റിനും ഒരു സല്യൂട്ട് നല്ഡകി കൊണ്ടാണ് താൻ തിരികെ വന്നത്. ആ സല്യൂട്ടിൽ എല്ലാം ഉണ്ട്. കാരണം ബിഗ് ബോസിലെ ഏറ്റവും നല്ല മത്സരാർഥി കൂടിയാണ് ഡിംപൽ. ഗ്രാൻഡ് ഫിനാലെ വരെ പോകുന്ന ഒരു മത്സരാർഥിയായിരക്കും ഡിംപൽ എന്നും രമ്യ പറയുന്നു.

എന്റെ സെക്കൻഡ് എൻട്രി ചെയ്യുന്ന സമയം മുതൽ താൻ ഏറ്റവും കൂടുതൽ സംസാരിച്ചത് സായിയോട് ആയിരുന്നു. മാത്രമല്ല താൻ കണ്ടത് പഴയ സായിയെ അല്ലായിരുന്നു. ഒരുപാട് കൺട്രോൾ ചെയ്ത് സംസാരിക്കുന്ന ഇപ്പോഴത്തെ സായിയെ ആയിരുന്നു. എത്ര മത്സരാർഥിയാണെന്ന് പറഞ്ഞാലും നമ്മൾ പറയുന്നത് കേൾക്കാനും അഭിപ്രായം പറയാനും ഒരാൾ ആവശ്യമാണ് ബിഗ് ബോസ് ഹൗസിൽ.

തനിക്ക് സംസാരിക്കാനും മറ്റും കംഫർട്ട് ആയിട്ടുള്ള ഒരു വ്യക്തി ആയിരുന്നു സായി എന്നും രമ്യ പറഞ്ഞു. കൂടാതെ ബിഗ് ബോസ് ഹൗസിൽ ഗ്രൂപ്പിസം ഉള്ളതായി തോന്നിയിട്ടുണ്ടെന്നും രമ്യ പറഞ്ഞു. ഇവരുടെ സെയ്ഫ ഗെയിമിനോട് തനിക്ക് യോജിപ്പില്ലെന്നും രമ്യ പറയുന്നു.

about bigg boss malayalam season 3

Continue Reading
You may also like...

More in Malayalam

Trending

Recent

To Top