All posts tagged "bhagyalaksmi"
Malayalam
എനിക്ക് ഉറപ്പായിരുന്നു എന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങളാകും പുറത്തേയ്ക്ക് പോകുക എന്ന്. കാരണം യൂട്യൂബറുടെ വിഷയമൊക്കെ കത്തി നിന്ന സമയം തന്നെയായിരുന്നല്ലോ; ബിഗ് ബോസില്‍ ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്റൂമാണ്. അതിലും കുറച്ച് സമയം കഴിയുമ്പോള്‍ ബിഗ് ബോസിന്റെ ശബ്ദം വരും
August 1, 2022ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ഭാഗ്യലക്ഷ്മി. റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസണ് മൂന്നിലെ മത്സരാര്‍ത്ഥിയായിരുന്നു താരം. ഭാഗ്യലക്ഷ്മി...
News
ആണ്മക്കളുടെ കൂടെയുള്ള ഫോട്ടോ കണ്ടിട്ട് അവർ പറഞ്ഞത് ഇങ്ങനെ…; കേസ് കൊടുത്തിട്ടും എങ്ങും എത്തിയില്ല; മലയാളികൾക്ക് എന്നെ അത്ര ഇഷ്ടമല്ല ; ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ വൈറലാകുന്നു!
July 22, 2022മലയാളികൾക്കിടയിൽ പലപ്പോഴും ചർച്ചയാകുന്ന പേരാണ് ഭാഗ്യലക്ഷ്മി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് ഭാഗ്യലക്ഷ്മി. താരത്തെ തേടി അധികവും വിമർശങ്ങളാണ്...
Malayalam
കേവലം ഒരു സ്വര്‍ണ്ണം കൊണ്ടുപോയി വെക്കുന്ന ലോക്കര്‍ നമ്മള് അറിയാതെ ഒരു ബാങ്ക് തുറന്നാല്‍ നമുക്ക് ചോദ്യം ചെയ്യാനും നിയമനടപടി സ്വീകരിക്കാനും സാധിക്കും, ഇത്രയും ഗുരുതരമായ ഒരു കേസിന്റെ വിഷയം എങ്ങനെയാണ് ജഡ്ജി അറിയാതെ മറ്റുള്ള ആരോ രണ്ട് പേര് കണ്ടു എന്ന് പറയുന്നത്; തുറന്നടിച്ച് ഭാഗ്യലക്ഷ്മി
July 17, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ഇപ്പോഴിചാ ഈ കേസുമായി ബന്ധപ്പെട്ട് എന്താണ്...
Malayalam
അയാള്‍ തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ അയാള്‍ക്ക് എന്തുകൊണ്ട് വിക്ടിമിനെ പരിഗണിച്ച് കൂടാ…, ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എങ്കില്‍ പ്രതി ഭയക്കേണ്ട കാര്യമില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി
July 5, 2022നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചോര്‍ന്നോ എന്ന് പരിശോധിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് ഡബ്ബിംഗ്...
Malayalam
ഒരിടത്തും അവള് നുണപറഞ്ഞിട്ടില്ല, അനീതിയോട് കൂടെ ഒരു വാക്ക് പോലും ഉച്ഛരിച്ചിട്ടില്ല. ദിലീപ് എന്ന വ്യക്തിയുടെ പേര് ആദ്യമായി പൊലീസിന് മുമ്പാകെ പറഞ്ഞത് അവളല്ല; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
June 4, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. തന്റെ അഭിപ്രായങ്ങള്‍ .ാതൊരു മടിയും കൂടാതെയാണ് ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞത്....
Malayalam
ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണം; അഡ്വക്കേറ്റ് ജനറലിന് അപേഷ നല്കി അഭിഭാഷകന്
June 3, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഹൈക്കോടതിയിലെ...
Malayalam
കാവ്യമാധവന് സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ്…, ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ; ഭാഗ്യലക്ഷ്മി പറയുന്നു
May 9, 2022നടിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ കാവ്യമാധവന് സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്, വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണെന്ന് പറയുകയാണ്...
Malayalam
താന്‍ ആഗ്രഹിച്ച ഒരാളെ കിട്ടാതാകുമ്പോള്‍ എന്ത് വൃത്തിക്കേടും പറയുക എന്നുള്ളത് പൊതുവെ സമൂഹത്തില്‍ കാണുന്ന പ്രവണതയാണല്ലോ. സനല്‍ കുമാര്‍ ശശിധരനും അതില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല; എന്തെങ്കിലും പറയട്ടെ ചേച്ചി എത്രയാന്ന് വെച്ചാണ് ഓരോരുത്തര്‍ക്കെതിരെ കേസ് കൊടുക്കുകയെന്നാണ് മഞ്ജു പറഞ്ഞത്
May 6, 2022കഴിഞ ദിവസമായിരുന്നു നടി മഞ്ജു വാര്യറെ ശല്യം ചെയ്തെന്ന പരാതിയില്‍ സംവിധായകന് സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ...
Malayalam
മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
April 22, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇപ്പോഴിതാ വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി...
Malayalam
ആദ്യം ശക്തമായ മെസ്സേജുമായി എത്തി, ഇപ്പോൾ പൊതു വേദയിൽ അവൾ അത് തെളിയിച്ചു ;അപ്രതീക്ഷിതമായ ആ വാക്കുകൾ !
March 19, 2022മലയാള സിനിമയിലേക്ക് സംവിധായകൻ കമൽ കൊണ്ടുവന്ന നായികയാണ് ഭാവന. 2002-ൽ പുറത്തിറങ്ങിയ ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഇന്നും...
Malayalam
പേര് വിളിച്ചിട്ട് കാശ് തന്നു പക്ഷെ താന്‍ ആ കാശ് അവിടെ തന്നെ കൊടുത്തു, അന്ന് അപമാനിക്കപ്പെട്ടത് പോലെ തോന്നി; ക്രെഡിറ്റ് തനിക്ക് തരുന്നുണ്ടെങ്കില്‍ അത് താന്‍ ബഹളം വച്ച് പിടിച്ചു വാങ്ങുന്നതാണ്; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
March 13, 2022നിരവധി ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളുടെ ശബ്ദമായും നടിയായുമെല്ലാം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന അവഗണനകളെ കുറിച്ച്...
Malayalam
അവര്‍ പിന്തുണയ്ക്കുന്ന അവര്‍ക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ മൂടിവെയ്ക്കുന്നുണ്ട്, വലിയ മാര്‍ക്കറ്റ് ഉള്ള നടന്മാര്ക്കും നിര്‍മ്മാതാക്കള്‍ക്കും എതിരെയുള്ളത് മാത്രം പുറത്തുവന്നാല്‍ പോരല്ലോ; ഡബ്ല്യുസിസിയ്ക്കെതിരെ ഭാഗ്യലക്ഷ്മി
March 9, 2022നിരവധി ചിത്രങ്ങളിലെ ശക്തമായ നായികമാര്‍ക്ക് ശബ്ദം നല്കി, മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഭാഗ്യ ലക്ഷ്മി. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന്...