All posts tagged "asha sarath"
Malayalam
അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍, വൈസ് പ്രസിഡന്റുമാരായി ആശ ശരത്തും ശ്വേതമേനോനും
By Vijayasree VijayasreeDecember 10, 2021മലയാള സിനിമാ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാം വട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്....
Malayalam
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ കൃഷ്ണൻകുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം, അച്ഛാ സുഖമായി, സന്തോഷമായി വിശ്രമിക്കു ആ ദേവപാദങ്ങളിൽ… നടി ആശാ ശരതിന്റെ അച്ഛന് മരിച്ചു.. ഹൃദയം പിളര്‍ക്കുന്ന വേദനയിൽ നടി പറഞ്ഞത്…
By Noora T Noora TOctober 11, 2021നടിയായും നർത്തകിയായും മലയാളികളുടെ പ്രിയ താരമാണ് ആശാ ശരത്ത്. അച്ഛന്റെ വേര്‍പാടില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. തന്റെ സൂര്യനും...
Malayalam
യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ആശ ശരത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 21, 2021മിനിസ്ക്രീനിലൂടെ എത്തി ബിഗ്സ്ക്രീനിലെത്തി തിളങ്ങി നില്ക്കുന്ന നടിയാണ് ആശ ശരത്ത്. ഇപ്പോഴിതാ ലോകത്തെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് യുഎഇ നല്കുന്ന...
Malayalam
ടിവിയിലൂടെ ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ട് ആലോചനയുമായി വന്നു, വിവാഹനിശ്ചയവും കഴിഞ്ഞ് വിവാഹത്തിനു തൊട്ടുമുന്‍പാണ് ശരത്തിനെ നേരിട്ടു കാണുന്നത്
By Vijayasree VijayasreeJuly 19, 2021മിനിസ്ക്രീനിലൂടെയെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ആശാ ശരത്ത്. ഇതിനോടകം തന്നെ നിരവധി മുന്‍ നിര നായകന്മാര്ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ ആശയ്ക്ക്...
Malayalam
‘തീര്‍ത്തും ആവേശത്തിലാണ്’ സിബിഐ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് ആശാശരത്
By Vijayasree VijayasreeMay 25, 2021മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും മായാതെ നില്ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍ സിബിഐ. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി...
Malayalam
ദൈവം ആ സര്‍പ്രൈസ് എനിക്ക് തന്നാല്‍ തീര്‍ച്ചയായും അത് അങ്ങോട്ടും തരും; ആശ ഇല്ലാതൊന്നും മൂന്നാം ഭാഗം ചെയ്യാന്‍ പറ്റില്ലെന്ന് ജീത്തു ജോസഫ്
By Vijayasree VijayasreeMay 22, 2021മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച ചിത്രമാണ് ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗവും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ജീത്തു ജോസഫ് സംവിധാനത്തിലെ...
Malayalam
”നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ, പക്ഷെ മോഹന്‍ലാലിനെ അടിച്ചത് എനിക്ക് സഹിക്കാന്‍ പറ്റില്ല”; അമ്മയുടെ പ്രതികരണത്തെ കുറിച്ച് ആശ ശരത്ത്
By Vijayasree VijayasreeMay 16, 2021മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു ദൃശ്യം 2. ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ആശ ശരത്തിന്റെ കരിയറിലെ...
Malayalam
മമ്മൂക്കയില്‍ നിന്നാണ് ആ ശീലം തുടങ്ങിയത്; ലാലേട്ടനിലും മമ്മൂക്കയിലും കണ്ട് പഠിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആശ ശരത്ത്
By Vijayasree VijayasreeMarch 22, 2021മിനിസ്ക്രീനിലൂടെ എത്തി ബിഗ്സ്ക്രീനില്‍ തന്റേതായ ഇടം നേടിയ താരമാണ് ആശാ ശരത്ത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ് താരം....
Malayalam
ആശാ ശരത്തിന്റെ മകളുടെ ആഗ്രഹം കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ; പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ഉത്തര ശരത്ത്
By Vijayasree VijayasreeMarch 1, 2021പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആശശരത്. മിനിസ്ക്രീനിലൂടെയെത്തി ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ സിനിമകളിലാണ് തിളങ്ങുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച വേഷങ്ങള്‍...
Malayalam
കര്‍ഷകര്‍ക്കൊപ്പമാണ് അവര്‍ക്ക് നന്മ വരണം, അവര്‍ ചിന്തിക്കുന്നത് ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു; ആശ ശരത്ത്
By Vijayasree VijayasreeFebruary 28, 2021കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നടി ആശ ശരത്ത്. താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും അവര്‍ക്ക് നല്ലത് വരണമെന്നും...
Malayalam
‘നീ എന്റെ മോളായി പോയി, അല്ലായിരുന്നെങ്കില്‍..!’; ദൃശ്യം 2 കണ്ട അമ്മയുടെ പ്രതികരണം കേട്ട് ഞെട്ടിപ്പോയെന്ന് ആശ ശരത്ത്
By Vijayasree VijayasreeFebruary 28, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും. അതോടൊപ്പം ഐ.ജി ഗീത പ്രഭാകറിന്റെ...
Malayalam
എന്നെ ആളുകള്‍ കാണുമ്പോള്‍ ആദ്യം വിളിക്കുന്ന രണ്ട് പേരുകള്‍; തുറന്ന് പറഞ്ഞ് ആശ ശരത്ത്
By Noora T Noora TFebruary 26, 2021ആശാ ശരത്തിന്റെ ഗീതാ പ്രഭാകര്‍ എന്ന ദൃശ്യത്തിലെ കഥാപാത്രത്തിന് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ചര്‍ച്ചയാകുമ്പോള്‍ വീണ്ടും...
Latest News
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025
- സ്വർഗത്തിന് ശേഷം ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെവ്വാഴ്ച നടക്കും! May 5, 2025
- മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു May 5, 2025
- തുടരും വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് May 5, 2025
- മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ മാസ് ചിത്രം എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ് May 5, 2025
- തമ്പിയെ അടിച്ചൊതുക്കി അഭിയുടെ നടുക്കുന്ന നീക്കം; ആ തീരുമാനം കേട്ട് ഞെട്ടി അപർണ; അത് സംഭവിച്ചു!! May 5, 2025
- ശ്രുതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അശ്വിന്റെ ഞെട്ടിക്കുന്ന നീക്കം; ശ്യാമിനെ അടപടലം പൂട്ടി വമ്പൻ തിരിച്ചടി!! May 5, 2025
- ആദ്യമായി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടൻ ബേസിൽ ജോസഫ് ; നടനെ കുറിച്ച് നടി ഷീല പറഞ്ഞത്; ഞെട്ടിത്തരിച്ച് ബേസിൽ May 5, 2025
- ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ? May 5, 2025