All posts tagged "arya"
Malayalam
തന്റെ ജീവിതത്തിലെ ആ വലിയ സന്തോഷം പങ്കുവെച്ച് ആര്യ, ആശംസകളുമായി ആരാധകര്‍, ഒപ്പം കട്ട വെയിറ്റിഗും
By Vijayasree VijayasreeSeptember 27, 2021അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് ആര്യയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ഷോയില്‍...
Malayalam
യു.എ.ഇയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒരു ബോട്ടില്‍ വൈനിലും കുറച്ച് ഭക്ഷണത്തിലുമായിരുന്നു ആ ദിവസം തള്ളി നീക്കിയത്, ഇഷ്ടമല്ലാത്ത ഒരാളുമായി എന്റെ ജന്മദിനം ആഘോഷിക്കാനും ഞാന്‍ വിഡ്ഢിയായിരുന്നു; പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി ആര്യ
By Vijayasree VijayasreeSeptember 14, 2021അവതാരകയായും നടിയായും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്ബോസ് മലയാളം സീസണ്...
Malayalam
മറ്റൊരു വിവാഹത്തിന് തയാറാണ്… തനിക്ക് ഒരു പാട്ണര്‍ വേണമെന്ന് ആഗ്രഹമുണ്ട്; തുറന്ന് പറഞ്ഞ് ആര്യ
By Noora T Noora TSeptember 5, 2021മറ്റൊരു വിവാഹത്തിന് തയാറാണെന്ന് നടിയും അവതാരകയുമായ ആര്യ. ഒരു പാട്ണര്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ഒരു ചാനൽ പരിപാടിയിൽ ആര്യ തുറന്ന് പറഞ്ഞു...
Malayalam
താന്‍ കുറച്ച് നാള് മാറി നിന്ന് തിരിച്ച് വന്ന സമയത്ത് അദ്ദേഹം മറ്റൊരാളുമായി റിലേഷനില്‍ ആയി എന്റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടിയാണ്, എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി പരിചയപ്പെടുത്തി കൊടുത്ത കുട്ടിയാണ്; ജാനിനെ കുറിച്ച് ആര്യ
By Noora T Noora TSeptember 5, 2021ബിഗ് ബോസ് താരവും നടിയും അവതാരകയുമായ ആര്യ തന്റെ പ്രണയത്തെ കുറിച്ച് പല വെളിപ്പെടുത്തലും നടത്തിയിരുന്നു. ബിഗ് ബോസില്‍ നിന്ന് പറഞ്ഞ...
News
കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും ആര്യ ഇപ്പോഴും പോലീസ് സ്റ്റേഷനില്‍!? മാധ്യമങ്ങള്‍ക്ക് ശ്രദ്ധ മനഃപൂര്‍വ്വം ഒഴിവാക്കി താരം
By Vijayasree VijayasreeSeptember 3, 2021മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ആര്യ. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് താരം അച്ഛനായത്. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വിശാല്‍...
Malayalam
രണ്ടാമതൊരു വിവാഹം ചെയ്യുന്നത് മകള്‍ക്ക് ഇഷ്ടമാവുമോ!? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആര്യ
By Vijayasree VijayasreeSeptember 1, 2021അവതാരകയായും നടിയായും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്ബോസ് മലയാളം സീസണ്...
Social Media
എലീനയുടെ കല്യാണത്തിന് പോയില്ലേ… ആരാധകരുടെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടി! ആ ശീലം തനിക്കില്ലെന്ന് ആര്യ
By Noora T Noora TAugust 30, 2021കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കൽ ഇന്ന് വിവാഹിതയായിരിക്കുകയാണ്. രോഹിത് പ്രദീപ് ആണ് വരൻ....
Malayalam
ആര്യയെ തേച്ചിട്ട് പോയ ‘ജാന്‍’ നിങ്ങളായിരുന്നല്ലേ…!? ബിഗ്ബോസിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ശ്രീകാന്ത് മുരളി പറയുന്നു; അതിലൊരു രസകരമായ സംഭവമുണ്ടെന്നും താരം
By Vijayasree VijayasreeAugust 28, 2021അവതാരകയായും നടിയായും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്ബോസ് മലയാളം സീസണ്...
News
നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
By Noora T Noora TAugust 25, 2021നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമൻ...
Malayalam
പുതിയ തുടക്കത്തിനൊരുങ്ങി ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ; തന്നെ ഒഴുവാക്കിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് ആര്യ !
By Safana SafuAugust 24, 2021മിനിസ്ക്രീനിലൂടെ കടന്നുവന്ന് ബിഗ് ബോസിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ നായകനാണ് അനൂപ് കൃഷ്ണന്. കഴിഞ്ഞ മാസം അനൂപിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇത്...
Malayalam
ഞാന്‍ നേരിട്ട് പോയി പങ്കെടുക്കാന്‍ വേണ്ടി അവള് എന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, എങ്കിലും..!; എലീന പടിക്കല്‍ വിവാഹത്തിന് ക്ഷണിക്കാത്തതിനെ കുറിച്ച് പറഞ്ഞ് ആര്യ
By Vijayasree VijayasreeAugust 23, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്....
News
അച്ഛനായ സന്തോഷത്തിന് പിന്നാലെ ഇടുത്തീ പോലെ ആ വാര്‍ത്ത, നടന് ആര്യയ്ക്കെതിരെ പരാതിയുമായി യുവതി, വാട്ട്സാപ്പ് ചാറ്റുകള്‍ പുറത്ത്!
By Vijayasree VijayasreeJuly 29, 2021മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ആര്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം അച്ഛനായത്. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വിശാല്‍...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025