All posts tagged "apsara"
Malayalam
വിവാഹത്തിനു പിന്നാലെ അപ്സരയുടെ ആദ്യവിവാഹത്തിന്റേതെന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നു! സത്യാവസ്ഥ അറിയാതെ സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 4, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അപ്സര രത്നാകരന്. സാന്ത്വനം എന്ന പരമ്പരയിലെ ‘ജയന്തി’ എന്ന കഥാപാത്രത്തിലൂടെയാണ് അപ്സര പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയത്....
Malayalam
വിവാഹവേദിയില്‍ മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള ഗോസിപ്പുകള്‍ ഞങ്ങളെ മാനസികമായി വിഷമിപ്പിച്ചു, ഇത് പ്രചരിപ്പിക്കരുത്, വിഷമം കൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്; തുറന്ന് പറഞ്ഞ് അപ്സര
By Vijayasree VijayasreeDecember 3, 2021സാന്ത്വനം എന്ന പരമ്പരയിലെ ‘ജയന്തി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടിയാണ് അപ്സര രത്നാകരന്. കഴിഞ്ഞ ദിവസമായിരുന്നു അപ്സരയുടെ വിവാഹം....
Malayalam
നമ്മള് ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു, കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ കണ്ടിരുന്നു.. ഷഫ്നയും സജിനും വിവാഹത്തിന് പങ്കെടുക്കാത്തതിന് പിന്നിൽ
By Noora T Noora TDecember 1, 2021സംവിധായകനും എഴുത്തുകാരനുമായ ആല്‍ബിനും അഭിനേത്രിയായ അപ്സരയും വിവാഹിതരായത് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യൽ മീഡിയയിലും അല്ലാതെയുമായി നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിക്കുന്നത്....
serial
ഒരാളെ ഒന്നാമതും രണ്ടാമതും വിവാഹം കഴിക്കുന്നത് ഒരേപോലെയാണ്! അപ്സരക്ക് ഇതുവരെ കുഞ്ഞുങ്ങളില്ല… ഞാൻ കല്യാണം കഴിച്ചിട്ടില്ല, ആ ഫോട്ടോകളിൽ വരുന്ന കുട്ടികൾ ചേട്ടന്റെ മക്കൾ; തുറന്ന് പറഞ്ഞ് ആൽബിനും അപ്സരയും
By Noora T Noora TDecember 1, 2021കഴിഞ്ഞദിവസമാണ് സീരിയൽ താരം അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായത്. വിവാഹ ചിത്രങ്ങളും റിസപ്ഷൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്...
Malayalam
തനിക്ക് 24 വയസ് ആയിട്ടുള്ളൂ… രണ്ടു പേരുടേയും വീടുകളില്‍ നിന്നും എതിര്‍പ്പുകളുണ്ടായി… മതം ആയിരുന്നു അവരുടെ പ്രശ്നം! പിന്നീട് ബോധ്യപ്പെട്ടതോടെ പച്ചക്കൊടി കാണിച്ചു; അപ്സര മനസ്സ് തുറക്കുന്നു
By Noora T Noora TNovember 30, 2021കഴിഞ്ഞ ദിവസമായിരുന്നു സീരിയൽ താരം അപ്സരയും സംവിധായകൻ അപ്സരയും വിവാഹിതരായത്. ചോറ്റാനിക്കരയില്‍ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും മാത്രമായിരുന്നു...
Actress
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം.., അപ്സര ഇനി ആല്ബിന് സ്വന്തം; അപ്സരയുടെ ആദ്യ പ്രതികരണം
By Noora T Noora TNovember 30, 2021ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അപ്സര രത്നാകരന്. നെഗറ്റീവ് വേഷങ്ങളിലാണ് നടി അധികം എത്താറുള്ളതെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം....
Malayalam
ആറ്റുകാലമ്മയുടെ രൂപം വാതിലില്‍ കൊത്തിവെച്ച പുത്തന്‍ പണക്കാരന് ഇപ്പോള്‍ ഊളന്‍പാറയില്‍.., വാതില്‍ പാളി ആറ്റുകാല്ക്ഷേത്രത്തിലെ കാര്‍ത്തിക കല്യാണമണ്ഡപത്തിലും; അപ്സരയുടെ ബ്ലൗസിനു പിന്നിലെ ആറ്റുകാലമ്മയുടെ രൂപത്തെ കുറിച്ച് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeNovember 29, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അപ്സര രത്നാകരന്. ഇന്നാണ് അപ്സരയും സംവിധായകന് ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായത്. ചോറ്റാനിക്കരയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത...
Malayalam
രണ്ടു വർഷം നീണ്ട പ്രണയം..സ്വാന്തനത്തിലെ ജയന്തി ഇനി ആൽബിന് സ്വന്തം…. നടി അപ്സര വിവാഹിതയായി; ആശംസകളുമായി ആരാധകർ
By Noora T Noora TNovember 29, 2021നടി അപ്സര രത്നാകരും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായി. ചോറ്റാനിക്കരയിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. കസവ്...
serial
തമിഴ് പ്രേക്ഷകർ കടുത്ത ആരാധകരാണെങ്കിൽ മലയാളി പ്രേക്ഷകർ പ്രാക്റ്റിക്കലാണ്, മാനസിയിലേക്ക് എത്തുന്നത് സുഹൃത്ത് വഴി…ഞാനുമായി കുറെ സാമ്യത ആ കഥാപാത്രത്തിനുണ്ട്; സീരിയൽ വിശേഷങ്ങളുമായി അപ്സര
By Noora T Noora TAugust 16, 2021മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലാണ് രാക്കുയിൽ. നിരവധി ആരാധകരുള്ള ഈ പരമ്പരയിലെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രാക്കുയിൽ...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025