All posts tagged "alphonse puthren"
Movies
കോടതിക്ക് അവധിയുണ്ടെങ്കില്‍, ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം; കാലഹരണപ്പെട്ട ഒരു പഴയ ബ്രിട്ടീഷ് നിയമം മാത്രമാണോ തിരുത്തേണ്ടത്?’അല്‍ഫോന്‍സ് പുത്രന് പറയുന്നു !
By AJILI ANNAJOHNMay 12, 2022പ്രേമം എന്ന സൂപ്പർ ജിറ് ചിത്രം മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ഇപ്പോഴിതാ കോടതികള്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതിനെതിരെ പ്രതികരണവുമായി...
Malayalam
‘അല്‍ഫോന്‍സ് പുത്രന്റെ ഈ കഥയില്‍ അഭിനയിക്കാന്‍ അവന് സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയി’; സഞ്ജയെ കുറിച്ച് പറഞ്ഞ് വിജയ്
By Vijayasree VijayasreeApril 11, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ഇപ്പോള്‍ ദളപതി വിജയുടെ മകനായ സഞ്ജയ്ക്കു വേണ്ടി സിനിമ ചെയ്യാനുള്ള...
Malayalam
ഒരു സിനിമ എഡിറ്റ് ചെയ്യുമ്പോള്‍ ജീവിതത്തില്‍ ഏറ്റവും ക്ഷമയുള്ള വ്യക്തി നിങ്ങളായിരിക്കണം… ഓരോ കട്ടിലൂടെയും സിനിമയുടെ സ്വഭാവവും താളവും വേഗതയും രൂപകല്‍പ്പന ചെയ്യുന്നത് നിങ്ങളാണ്; അല്‍ഫോണ്‍സ് പുത്രന്
By Noora T Noora TFebruary 12, 2022സിനിമയുടെ എഡിറ്റിംഗിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്. സിനിമ എഡിറ്റ് ചെയ്യണമെങ്കില്‍ ജീവിതത്തില്‍ എറ്റവും ക്ഷമയുള്ള വ്യക്തിയാവണമെന്നാണ് അദ്ദേഹം തന്റെ...
Social Media
സര്, നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണുവാന്‍ ഇത്രയും വൈകുന്നത്; ആരാധകന്റെ ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രൻ നൽകിയ മറുപടി കണ്ടോ?
By Noora T Noora TJanuary 29, 2022സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ അതിന് വന്ന കമന്റും സംവിധായകന് നല്കിയ...
Malayalam
പോസ്റ്റിനെ കുറിച്ച് ചോദിച്ച് സൗന്ദര്യ രജനികാന്ത് തനിക്ക് മെസേജ് അയച്ചിരുന്നു; ഈ ലേഖനം ഇട്ട ആളും ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും, നിങ്ങള്‍ ആ ദിവസത്തിനായി കാത്തിരിക്കുക ; തുറന്ന് പറഞ്ഞ് അല്‍ഫോണ്‍സ് പുത്രന്
By Vijayasree VijayasreeDecember 31, 2021പ്രേമം എന്ന ചിത്രത്തിന് ശേഷം രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സംവിധായകന് അല്‍ഫോന്‍സ് പുത്രന് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ രജനികാന്തിനൊപ്പം സിനിമ...
Malayalam
പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ‘ഗോള്‍ഡ്’ ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും! പ്രധാന ലൊക്കേഷന്‍ ആലുവ
By Vijayasree VijayasreeSeptember 8, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് അല്‍ഫോന്‍സ് പുത്രന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം...
Malayalam
അല്‍ഫോന്‍സ് പുത്രന്റെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്താനൊരുങ്ങി നയന്‍താരയും പൃഥ്വിരാജും; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeSeptember 1, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ വളരെപ്പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ്...
Malayalam
“എന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ വ്യക്തിയാണ്”; എന്തിനാണ് ഇത്രവേഗം പോയത്, എനിക്കരികിലേക്ക് തിരികെ വരൂ…; കരളലിയിക്കുന്ന വാക്കുകളിലൂടെ വേർപാടിന്റെ വേദന; സൗഭാഗ്യയെ കെട്ടിപ്പിടിച്ച് പേളി !
By Safana SafuJuly 30, 2021മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. പ്രേമം എന്ന സിനിമ കൊണ്ട് മലയാളികള്‍ ആഘോഷിച്ച സംവിധായകൻ. ഒരൊറ്റ സിനിമയിലൂടെ പ്രേമം സംവിധായകൻ...
Malayalam
തമിഴ് ജനതയെ വേദനിപ്പിക്കണമെന്ന ഉദ്ദേശമൊന്നും അദ്ദേഹത്തിനില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, ഈ അനിയനോട് ക്ഷമിക്കുക; ചെന്നൈ എക്സ്പ്രസില്‍ രോഹിത് ഷെട്ടിയെ വിമര്‍ശിച്ചതില്‍ ഖേദം അറിയിച്ച് അല്‍ഫോന്‍സ് പുത്രന്
By Vijayasree VijayasreeJuly 28, 2021പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ഇപ്പോഴിതാ രോഹിത് ഷെട്ടി സംവിധാനം...
Malayalam
“തമിഴരെ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യമൊന്നും രോഹിത് ഷെട്ടിക്ക് ഉണ്ടായിരുന്നില്ലന്നുറപ്പായിരുന്നു” ; ബോളിവുഡ് സംവിധായകന് രോഹിത് ഷെട്ടിയോട് മാപ്പപേക്ഷിച്ച് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്!
By Safana SafuJuly 28, 2021ബോളിവുഡ് സംവിധായകന് രോഹിത് ഷെട്ടിയോട് ഫേസ്ബുക്ക് കുറിപ്പിലൂടെ മാപ്പ് പറഞ്ഞ് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തില്‍ തമിഴ്...
Malayalam
‘എപ്പിക്ക് പെര്‍ഫോമന്‍സ്’; ‘സര്‍പാട്ട പരമ്പരൈ’ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്
By Vijayasree VijayasreeJuly 27, 2021ആര്യ കേന്ദ്ര കഥാപാത്രമായി എത്തി, പാ രഞ്ജിത്ത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ‘സര്‍പാട്ട പരമ്പരൈ’. ചിത്രം കഴിഞ്ഞ ദിവസം റിലീസ്...
Malayalam
വിദേശ രാജ്യങ്ങളില്‍ ഭൂരിഭാഗം പേരും വേര്‍തിരിച്ചാണ് ഈ പണി ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ മാതാപിതാക്കളും ദശാവതാരം; കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്
By Vijayasree VijayasreeJuly 16, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ഒരുപിടി മികച്ച ചിത്രങ്ങള്‍ ഇതിനോടകം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ...
Latest News
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025