All posts tagged "Adoor Gopalakrishnan"
News
ചില തല്പര കക്ഷികള്‍ വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പ്രവര്‍ത്തിക്കുന്നു; കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം ആസൂത്രിതമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeDecember 29, 2022കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം ആസൂത്രിതമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. ചില തല്പര കക്ഷികള്‍ വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പ്രവര്‍ത്തിക്കുകയാണെന്നും അടൂര്‍...
News
മേളയുടെ ഉദ്ഘാടകനായി അടൂര്‍ ഗോപാലകൃഷ്ണന്; തന്റെ ‘ഫ്രീഡം ഫൈറ്റ്’ പിന്‍വലിക്കുന്നുവെന്ന് ജിയോ ബേബി
By Vijayasree VijayasreeDecember 19, 2022കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ”ഫ്രീഡം ഫൈറ്റ്” സിനിമ പിന്‍വലിക്കുന്നതായി സംവിധായകന് ജിയോ...
News
ഇരുട്ട് നിറഞ്ഞ തിയേറ്ററില്‍ ആണ് സിനിമ കാണേണ്ടത്; ഒടിടിയ്ക്കെതിരെ ആടൂര് ഗോപാലകൃഷ്ണന്
By Vijayasree VijayasreeDecember 16, 2022സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെ വിമര്‍ശിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് രംഗത്ത്. സിനിമ ഒരു സോഷ്യല്‍ എക്സ്പിരിമെന്റ് ആണെന്നും അത് തിയേറ്ററില്‍...
Malayalam
സിനിമ താരങ്ങള്‍ പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണം, അത് അവരുടെ അവസരങ്ങളെയും സിനിമകളേയും ബാധിക്കും; അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeDecember 7, 2022സിനിമാതാരങ്ങളുടെ പേരില്‍ പൊതുജനങ്ങള്‍ സിനിമ ബഹിഷ്കരിക്കുന്നതില്‍ തെറ്റുപറയാനാകില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. സിനിമ താരങ്ങള്‍ പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അത് അവരുടെ അവസരങ്ങളെയും സിനിമകളേയും...
Malayalam
കാശ്മീര്‍ ഫയല്‍സ് ആരെയൊക്കെയോ സന്തോഷിപ്പിക്കാനായി മേളകളിലേയ്ക്ക് തിരുകിക്കയറ്റിയത്; അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeDecember 6, 2022അന്താരാഷ്ട്ര സിനിമാമേളകളില്‍ കാണിക്കാന്‍ അതിനൊത്ത നിലവാരത്തിലുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. അതിനു പകരം സിനിമാതിരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഗോവ...
Movies
തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷൻ അല്ലാതാക്കരുത്, ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല,’അടൂർ ഗോപാലകൃഷ്ണൻ പറയുന്നു
By AJILI ANNAJOHNNovember 3, 2022മനുഷ്യ ജീവിതം തൊട്ടറിഞ്ഞ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്.ആറ് പതിറ്റാണ്ട് നീളുന്ന സിനിമാ ജീവിതത്തില്‍ ആകെ ചെയ്തത് 12 ഫീച്ചര്‍ ഫിലിമുകള്‍ മാത്രം....
News
ചെറുപ്പക്കാരില്‍ പലരും നിര്‍മിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകൾ , ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ
By Noora T Noora TNovember 3, 2022ന്യൂജെന്‍ സിനിമക്കാരുടേത് പഴയ കാഴ്ചപ്പാട് ആണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച...
Movies
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ക്രൂരമായ തമാശയായി മാറി; തട്ടുപൊളിപ്പൻ സിനിമകൾക്കാണ് ഇപ്പോൾ പുരസ്കാരം നൽകുന്നത് ; അടൂർ ഗോപാലകൃഷ്ണൻ പറയുന്നു !
By AJILI ANNAJOHNAugust 1, 2022സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമാലോകത്തുനിന്നും ആഗോളപ്രശസ്തി കൈവരിച്ച പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. വെറും സിനിമകള്‍ അല്ല, ജീവിതത്തിന്റെ...
Malayalam
എല്ലാ തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി നല്ലൊരു കുടുംബനാഥനാണ്… നല്ലൊരു ഭര്‍ത്താവും നല്ലൊരു അച്ഛനും നല്ലൊരു സഹോദരനുമൊക്കെയാണ് അദ്ദേഹം; അടൂര്‍ ഗോപാലകൃഷ്ണൻ
By Noora T Noora TOctober 6, 2021വ്യക്തിപരമായി നടന് മമ്മൂട്ടിക്ക് ധാരാളം സവിശേഷതകളുണ്ടെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. റോളുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സംവിധായകരെ തീരുമാനിക്കുന്ന കാര്യത്തിലും കൂടെക്കൂടുന്ന പപ്രാച്ചികളെ...
Malayalam
അത്തരം കോപ്രായങ്ങള്‍ കാണിക്കാത്ത നടൻ മമ്മൂട്ടിയാണ്; കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോ കളിക്കുന്നവർ വേറെയുണ്ട് ; അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകൾ ചർച്ചയാകുന്നു!
By Safana SafuOctober 4, 2021മലയാള സിനിമയിലായാലും തമിഴ് സിനിമയിലായാലും വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടിച്ചുരമിച്ചുപോന്നിട്ടുള്ള താരങ്ങള്‍ നമുക്ക്...
Malayalam
ഞാന്‍ കാരണം ഒരുനിര്‍മാതാവും പെരുവഴിയിലാകരുത്, ഞാന്‍ സിനിമയെടുത്തില്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കാനില്ല; തുറന്ന് പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeJuly 24, 2021നിരവധി മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. ഇപ്പോഴിതാ, നല്ല സിനിമകള്‍ക്ക് നിര്‍മാതാക്കളെ കിട്ടാന്‍ പ്രയാസമാണല്ലോ എന്ന ചോദ്യത്തിന്...
Malayalam
ഞാനായാലും ശരി, മമ്മൂട്ടിയായാലും ശരി, അടൂര്‍ സാറിന് അത് ഇഷ്ടമല്ലായിരുന്നു; തുറന്ന് പറഞ്ഞ് എംആര്‍ ഗോപകുമാര്‍
By Vijayasree VijayasreeJuly 17, 2021നാടക രംഗത്ത് നിന്ന് സിനിമയിലേക്കും സീരിയലിലേക്കും എത്തിയയാളാണ് എംആര്‍ ഗോപകുമാര്‍. മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. അടൂര്‍...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025