All posts tagged "adithyan jayan"
Malayalam
എന്റെ കുഞ്ഞിനെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല.. കഴിഞ്ഞ 10 ദിവസമായി അത്തരത്തിലെ ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോയത്… വികാരഭരിതനായി ആദിത്യൻ
By Noora T Noora TNovember 15, 2020മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യനും. മിനിസ്ക്രീനിലെ താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇരുവരും തങ്ങളുടെ...
Malayalam
ആ കടുത്ത തീരുമാനം എടുത്ത് ആദിത്യൻ ജയൻ! വേണ്ടിയിരുന്നില്ലെന്ന് ആരാധകർ
By Noora T Noora TAugust 11, 2020മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആദിത്യൻ ജയൻ. തന്റെ ജീവിതത്തിൽ പുതിയൊരു തീരുമാനം എടുത്തത് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് ആദിത്യൻ എന്റെ ഔദ്യോഗികമായ...
Malayalam
ജീവിക്കട്ടെ ആ അമ്മയും മകളും;പിന്തുണയുമായി ആദിത്യൻ ജയൻ!
By Vyshnavi Raj RajMarch 6, 2020ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവുമധികം ചൂഷണം നേരിടുന്നത് സ്ത്രീകളാണ്.പലപ്പോഴും അതിൽ പ്രതികരിക്കാനോ തുറന്നു പറയാനോ ആരും തയ്യാറാകുന്നില്ല എന്നതാണ് സത്യം.കഴിഞ്ഞ ദിവസം സോഷ്യൽ...
Malayalam
എന്റെ മരണം ആഗ്രഹിക്കുന്നവരാണ് എന്റെ ചുറ്റിനുമുള്ളത്; വൈകാരിക കുറിപ്പുമായി ആദിത്യന് ജയന്!
By Vyshnavi Raj RajJanuary 20, 2020മലയാളികൾക്ക് സുപരിചിതനായ നടനാണ് ആദിത്യൻ ജയൻ.നദി അമ്പിളി ദേവിയുമൊത്തുള്ള വിവാഹവും അവർക്ക് കുട്ടി ജനിച്ചതുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.എന്നാൽ ഇപ്പോഴിതാ...
Malayalam
എന്റെ പൊന്നമ്മയുടെ ഞാന്‍ എടുത്ത അവസാനത്തെ ചിത്രം;അമ്മയെ കുറിച്ചുള്ള ഓര്‍മ്മയില്‍ പങ്ക് വച്ച വാക്കുകളാണ് തരംഗമാകുന്നത്!
By Vyshnavi Raj RajJanuary 3, 2020മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അമ്ബിളി ദേവിയും ആദിത്യന് ജയനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ അമ്മയെ കുറിച്ചുള്ള ഓര്‍മ്മയില്‍...
Malayalam
മകന്റെ വരവോടെ സൗഭാഗ്യങ്ങളും വന്നു ചേരുകയാണ്;ആദിത്യന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ!
By Vyshnavi Raj RajDecember 5, 2019മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് അമ്ബിളി ദേവിയും ആദിത്യന് ജയനും. ജനുവരിയില്‍ വിവാഹിതരായ ഇരുവര്‍ക്കും അടുത്തിടെ ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. മകന്റെ...
Social Media
അമ്പിളിക്കും കുഞ്ഞിനുമൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ച് ആദിത്യന് ജയന്!
By Noora T Noora TNovember 29, 2019ആദിത്യനും അമ്പിളിയും വളരെ ഏറെ സന്തോഷത്തിലാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് ഇരുവരുടെയും കുഞ്ഞാതിഥിയാണ്..ഇരുവരുടേയും വിവാഹവും പുതിയ അതിഥിയെ വരവേൽക്കുന്നതിന്റെ വിശേഷങ്ങളുമൊക്കെ...
Malayalam Breaking News
2019 ലെ താര വിവാഹങ്ങൾ;ഇവരൊക്കെയാണ് മണവാളന്മാരും,മണവാട്ടിമാരും!
By Noora T Noora TNovember 21, 2019മലയാള സിനിമയ്ക്കു മികച്ചൊരു വർഷമായിരുന്നു 2019.ഇപ്പോൾ ഈ വര്‍ഷം കൂടെ കടന്ന് പോകുകയാണ്.കഴിഞ്ഞ വർഷത്തെകാളും നൂറും,ഇരുന്നൂറും കോടി ക്ലബ്ബിൽ മലയാള സിനിമ...
Malayalam
സഹിക്കുന്നതിലും മേലെയാണ്… ഈ റാസ്കൽ എന്നെ കുറേ നാളുകളായി ഉപദ്രവിക്കുന്നു!! അവനറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്; തുറന്നടിച്ച് ആദിത്യൻ
By Vyshnavi Raj RajNovember 20, 2019സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമ്പിളി ദേവിയും ആദിത്യനും. വിവാഹത്തിന് പിന്നാലെയായി ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോഴും ഇവരെ...
Malayalam Breaking News
ഉപ്പും മുളകിൽ നിന്നും തുടങ്ങിയ സ്ക്രീനിലെ പ്രണയം ജീവിതത്തിൽ പകർത്തിയവർ മറിമായം വരെ എത്തി നിൽക്കുമ്പോൾ!
By Noora T Noora TNovember 19, 2019ബിഗ്സ്ക്രീനിലെ പ്രണയമാത്രമല്ല മിനിസ്ക്രീനിലെ പ്രയാണവും വളരെ വിസ്മയിപ്പിക്കുന്ന ഒന്നാണ് എന്നതിൽ ഒട്ടും തന്നെ സംശയമില്ല.കാരണം നമ്മൾ ആരാധകർ കണ്ടുകൊണ്ടിരിക്കുന്നത് അവരുടെ പ്രണയനിമിഷങ്ങൾ...
Social Media
എല്ലാം എൻറെ നെഞ്ചതൊട്ടു ഇട്ടോളൂ;അവളെ വെറുതെ വിടൂ;വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ച് ആദിത്യന്!
By Noora T Noora TNovember 13, 2019ബിഗ്സ്ക്രീനിലും,മിനിസ്ക്രീനിലും ഒരുപോലെ പ്രക്ഷകർക്കിഷ്ടമുള്ള താരങ്ങളാണ് അമ്പിളി ദേവിയും.ആദിത്യൻ ജയനും.മികച്ച നർത്തകിയാണ് അമ്പിളി.താരം ജീവിതത്തിനൊപ്പം നൃത്തവും കൊണ്ടുപോകുന്നുണ്ട്.അടുത്തിടെയായിരുന്നു അമ്പിളിയുടേയും അപ്പുവിന്റേയും ജീവിതത്തിലേക്ക് ആദിത്യന്...
Malayalam
ഇതാണ് എന്റെ അമ്പിളിയ്ക്ക് പറ്റിയത്; എന്തുകൊണ്ട് വയ്യാതായെന്ന് വെളിപ്പെടുത്തി താരം!
By Vyshnavi Raj RajNovember 5, 2019ഗര്‍ഭിണിയായ ശേഷം അമ്ബിളി അഭിനയജീവിതത്തില്‍ നിന്നു ഇടവേള എടുത്തിരിക്കുകയാണ്. ഗര്‍ഭിണിയായ അമ്ബിളി ദേവിയെ ചില ശാരീരിക ബുദ്ധിമുട്ടു മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025