Connect with us

ഇതാണ് എന്റെ അമ്പിളിയ്ക്ക് പറ്റിയത്; എന്തുകൊണ്ട് വയ്യാതായെന്ന് വെളിപ്പെടുത്തി താരം!

Malayalam

ഇതാണ് എന്റെ അമ്പിളിയ്ക്ക് പറ്റിയത്; എന്തുകൊണ്ട് വയ്യാതായെന്ന് വെളിപ്പെടുത്തി താരം!

ഇതാണ് എന്റെ അമ്പിളിയ്ക്ക് പറ്റിയത്; എന്തുകൊണ്ട് വയ്യാതായെന്ന് വെളിപ്പെടുത്തി താരം!

ഗര്‍ഭിണിയായ ശേഷം അമ്ബിളി അഭിനയജീവിതത്തില്‍ നിന്നു ഇടവേള എടുത്തിരിക്കുകയാണ്. ഗര്‍ഭിണിയായ അമ്ബിളി ദേവിയെ ചില ശാരീരിക ബുദ്ധിമുട്ടു മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നും ആദിത്യന്‍ ജയന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. അമ്ബിളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ആദിത്യന്റെ പോസ്റ്റ്. മലയാളത്തിന്റെ പ്രിയ താര ദമ്ബതികളാണ് ആദിത്യനും അമ്ബിളിദേവിയും.

അടുത്തിടെ വിവാഹിതരായ ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പോസ്റ്റ്‌ ഏറ്റെടുത്ത ആരാധകര്‍ താരത്തിന്റെ വിശേഷങ്ങള്‍ അന്വേഷിച്ചെത്തി. അമ്ബിളിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഭേദപ്പെട്ടുവെന്നും, ഷുഗറും പ്രഷറും അല്‍പ്പം ഡൌണ്‍ ആയതാണ് ശാരീരിക അസ്വസ്ഥയ്ക്ക് കാരണമായതെന്നും ആദിത്യന്‍ വ്യക്തമാക്കി വീണ്ടുമെത്തി.

adithyan talks about ambili devi

More in Malayalam

Trending

Recent

To Top