Connect with us

സഹിക്കുന്നതിലും മേലെയാണ്… ഈ റാസ്കൽ എന്നെ കുറേ നാളുകളായി ഉപദ്രവിക്കുന്നു!! അവനറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്; തുറന്നടിച്ച് ആദിത്യൻ

Malayalam

സഹിക്കുന്നതിലും മേലെയാണ്… ഈ റാസ്കൽ എന്നെ കുറേ നാളുകളായി ഉപദ്രവിക്കുന്നു!! അവനറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്; തുറന്നടിച്ച് ആദിത്യൻ

സഹിക്കുന്നതിലും മേലെയാണ്… ഈ റാസ്കൽ എന്നെ കുറേ നാളുകളായി ഉപദ്രവിക്കുന്നു!! അവനറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്; തുറന്നടിച്ച് ആദിത്യൻ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമ്പിളി ദേവിയും ആദിത്യനും. വിവാഹത്തിന് പിന്നാലെയായി ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോഴും ഇവരെ വിടാതെ പിന്തുടരുകയാണ്. ഇപ്പോഴിതാ തന്നെ വിടാതെ പിന്തുടർന്ന ഉപദ്രവിക്കുന്ന ഒരു യുവാവിന്റെ ഫേസ്‍ബുക് പേജും ചാറ്റും വോയിസ് റെക്കോർഡും അടക്കം പോസ്റ്റ് ചെയ്ത രംഗത്തെത്തിയതിന് പിന്നാലെ പരാതി നല്‍കിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍.

ഫേസ്ബുക് കുറിപ്പിലൂടെ…

ഞാന്‍ കുറേ നാളുകളായി ഒന്നിലും ഇടപെടാന്‍ താല്പര്യമില്ലാതെ ഞാന്‍ എന്റെ കാര്യം നോക്കി ജീവിച്ചു പോകുവാണ് കാരണം എന്ത് ചെയ്താലും കുറ്റം,
എന്നെ കുറിച്ച്‌ എന്ത് വാര്‍ത്ത വന്നാലും കുറച്ചു പേര് കൃത്യമായി എന്നെ ഉപദ്രവിക്കാന്‍ വരുന്നത് പതിവാണ് അതില്‍ ഒരു വിരോധവും എനിക്കില്ല, ചിലരോട് ഞാന്‍ നേരിട്ട് ചോദിക്കും എന്തിനാ മോനെ അല്ലേല്‍ ചേട്ടാ അല്ലേല്‍ x or y ചിലര്‍ കാര്യം അറിയുമ്ബോള്‍ പിന്നീട് ബുദ്ധിമുട്ടിക്കാറില്ല അവരോടു ?
പക്ഷെ എന്നെ വിടാതെ പിന്തുടര്‍ന്ന് കൊണ്ട് ഇരിക്കുന്ന കുറച്ചു പേര് ഉണ്ട് നടക്കട്ടെ, അവര്‍ ആരും എന്റെ ഫേസ്ബുക്കില്‍ വന്നോ മെസ്സേജ് വഴിയോ എന്നെ ആരും ഉപദ്രവിച്ചട്ടില്ല പക്ഷെ ഇവന്‍ എന്നെ കുറേ നാളുകളായി ഉപദ്രവിക്കുന്നു സഹിക്കുന്നതിലും മേലെയാണ്,
ഇവന് അറിയേണ്ടത് എന്റെ പേരിനൊപ്പം എന്തിനു ജയന്‍ എന്ന് ഇടുന്നു,

ടാ ചെക്കാ എന്റെ പേരാണ് ജയന്‍ പലരോടും പലവട്ടം ഞാന്‍ പറഞ്ഞ് അപ്പോള്‍ ഇവന്‍ വല്ലാത്ത കഴപ്പ് അതിനുള്ള നല്ല മറുപടി ഉണ്ട് അത് വേറെ കൊടുക്കും ഞാന്‍ ഒരു കേസ് അങ്ങ് കൊടുത്തു, പിന്നെയാണ് ഇവന്‍ k. സുധാകരന്‍ സര്‍ ഇവന്റെ ആരൊക്കെയാണ് എന്നൊക്കെയാണ് പറഞ്ഞ്??ഇന്നലെ ഞാന്‍ സുധാകരന്‍ സാറിനെ വിളിച്ചപോഴാ എനിക്ക് അറിയില്ല ആദിത്യന്‍ ഇവന്‍ നമ്മുടെ ഒരു പ്രവര്‍ത്തകന്‍ ആയിരുന്നു ഇപ്പോള്‍ കണ്ടിട്ട് തന്നെ കുറേ കാലമായി ഞാനുമായി ഒരു ബന്ധവുമില്ല ok സര്‍ എറണാകുളത്തു നല്ല തിരക്കിലായിരുന്നു adheham?ഞാന്‍ സാറിനെ വിളിക്കാന്‍ കാരണം എനിക്ക് ഒരു കടപ്പാട് സാറിനോട് ഉണ്ട്,
പിന്നെ ഇവന് 7 അക്റക്കൗണ്ട് ഉണ്ട് ഇതിലാണ് കളികള്‍ ഇനി ഇവന്റെ കളികള്‍ എന്റെ നാട്ടില്‍ എന്റെ ഒപ്പം ആവട്ടെ,ഇവന്‍ എന്നെ ദ്രോഹിച്ചു പോട്ടെ പക്ഷെ എന്റെ അമ്മ അച്ഛന്‍ ഇവനോട് എന്ത് ചെയ്തു, ‘എടാ രാഹുല്‍ പലതന്തമാര് എനിക്കില്ലടാ ചെക്കാ എന്റെ പേര് ജയന്‍ അച്ഛന്‍ സോമന്‍ നായര്‍ ok പറയാന്‍ ഒരു അച്ഛന്‍ മാത്രമേ ഉള്ളൂ രാഹുലെ?’

എനിക്ക് ഉണ്ടായ ഒരു കേസ് നീയൊക്കെ എന്തെല്ലാം കഥ ഉണ്ടാക്കിയാലും എനിക്ക് അറിയാം എന്താണ് ആ കേസ് എന്ന്,
കുറേ നാളായല്ലോ നീ എനിക്ക് ഇട്ടു പണിയാന്‍ നോക്കുന്നു
നിനക്കൊക്കെ സാധിക്കാന്‍ പബ്ലിക് കക്കൂസ് ഉണ്ട് എന്റെ വീടിന്റെ അകത്തു കയറി ഉണ്ടാക്കരുത് വീട്ടുകാരെ പറയരുത് നീയൊക്കെ എന്റെ നെഞ്ചത്തോട്ടു കയറിക്കോ എനിക്ക് വിഷയമല്ല
വല്ലവന്റെയും അമ്മയ്ക്കും അച്ഛനും വിളിച്ചല്ലടാ നീയൊക്കെ ആളാകേണ്ടത്, ഒരാളുടെ അമ്മയ്ക്കും അച്ഛനും വിളിക്കാനല്ല സോഷ്യല്‍ മീഡിയ, നിനക്ക് കിട്ടിയപ്പോള്‍ നിനക്ക് നൊന്തു അല്ലെ,എനിക്ക് ഉണ്ടായ വേദന നിന്നെ ഞാന്‍ വിടില്ല എനിക്ക് എന്ത് സംഭവിച്ചാലും നിനക്ക് എന്നെ അറിയില്ല അത്ര വിഷമങ്ങളില്‍ ഞാന്‍ ഓടുന്ന ടൈം,
ഞാന്‍ മിണ്ടാതെ ആരെയും ദ്രോഹിക്കാതെ പോകാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ബുദ്ധിമുട്ടിച്ചോ അതിരു കടന്നാല്‍ ഏതു അറ്റം വരെയും ഞാന്‍ പോകും ഗുണ്ടായിസം ഒന്നും കാണിച്ചു എന്നെ ഒരുത്തനും പേടിപ്പകണ്ട, എന്റെ ശരീരം നോവാത്ത ഒരുകാര്യവും ഞാന്‍ കാര്യമായി എടുക്കാറുമില്ല പക്ഷെ നീ?????
ഒന്നുകൂടി പറയുവാ ആരുടെയും അമ്മയച്ഛനും വിളിക്കാനല്ല സോഷ്യല്‍ മീഡിയ?
ഞങ്ങള്‍ക്കും കൂടി ജീവിക്കാന ഈ ഭൂമി നിന്നെ പോലെ ഉള്ള ഒരുപാടു കീടങ്ങളെ കൊടുകേണ്ടത്‌ കൊടുത്തു തന്നെയാ ഇവിടെ ഇതുപോലെ നില്‍ക്കുന്നതും നിനക്ക് അറിയില്ല ചെക്കാ.

adithyan against facebook post

More in Malayalam

Trending

Recent

To Top