All posts tagged "Actress"
Malayalam
എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാന്‍ വയ്യാണ്ട് ഞാന്‍ സ്കൂളില്‍ നിന്ന് ടിസി വരെ വാങ്ങി…. എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു… അവനും വിഷമം കാണും; സഹോദരന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി റോഷ്ന ആൻ റോയി
By Noora T Noora TSeptember 27, 2021ചുരുങ്ങിയ സിനിമകളിലൂടെ പേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു നടി റോഷന ആന്‍ റോയ്. അടുത്തിടെയാണ് താരം വിവാഹിതയായത്. ഒരു അഡാറ് ലവ്, ധമാക്ക...
Malayalam
മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേള്‍ക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേര്ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല; കുറിപ്പുമായി അശ്വതി
By Vijayasree VijayasreeSeptember 26, 2021നിരവധി സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി. വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടു നില്ക്കുന്ന അശ്വതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ വിശേഷങ്ങള്‍...
Social Media
എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു, ഞാന്‍ എന്റെ സ്റ്റൈലില്‍ അത് ചെയ്തു; വസ്ത്രധാരണത്തിന്റെ പേരിൽ നടി ഉര്‍ഫി ജാവേദിന് വീണ്ടും വിമര്‍ശനങ്ങള്‍
By Noora T Noora TSeptember 26, 2021വസ്ത്രധാരണത്തിന്റെ പേരിൽ നടി ഉര്‍ഫി ജാവേദിന് വീണ്ടും വിമര്‍ശനങ്ങള്‍. മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിബ്ബും തുറന്ന തരത്തിലുള്ള ഒരു പാന്റ്സ് ധരിച്ചതിന്റെ...
News
വില കൂടിയ പൂക്കളും ചോക്ലേറ്റുകളും സമ്മാനമായി നല്കി,തിഹാര്‍ ജയിലില്‍ നിന്ന് നടിയ്ക്ക് ആ ഫോൺ കോൾ..നടി ജാക്വിലിനെ വീണ്ടും ഇഡി ചോദ്യം ചെയ്യും
By Noora T Noora TSeptember 26, 2021നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. നടി ലീന മരിയപോളും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ഉള്‍പ്പെട്ട...
Malayalam
നിങ്ങളുടെ കണ്ണാടിയെ വിശ്വസിക്കൂ…, മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഷിബ്ല
By Vijayasree VijayasreeSeptember 24, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഷിബ്ല. കക്ഷി അമ്മിണിപിള്ള എന്ന സിനിമയില്‍ അഭിനയിച്ച ഷിബ്ല മുമ്പ്...
News
പിറന്നാള്‍ ആഘോഷത്തനിടെ കേക്കിലെ മെഴുകുതിരിയില്‍ നിന്നും മുടിയ്ക്ക് തീപിടിച്ച് നടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
By Vijayasree VijayasreeSeptember 23, 2021നിരവധി ആരാധകരുള്ള അമേരിക്കന്‍ നടിയാണ് ‘ദി സിമ്പിള്‍ ലൈഫ്’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നിക്കോള്‍ റിച്ചി. കഴിഞ്ഞ ദിവസമാണ് താരത്തിന്...
News
‘ഷാവോ വെയ്ക്ക് എന്ത് സംഭവിച്ചു’; ജനപ്രിയ നടി ഷാവോ വെയ്യെ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കി ചൈന; ചോദ്യങ്ങളുമായി ആരാധകര്‍
By Vijayasree VijayasreeSeptember 23, 2021ചൈനീസ് സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ ഏറ്റവും അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളായ ഷാവോ വെയ്യെ ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷയാക്കി ചൈന. വിശദീകരണമൊന്നും കൂടാതെയാണ്...
Malayalam
വ്യാജ പ്രചാരണമായിരുന്നു അത്! ഇനി ഞാന്‍ അഭിനയിക്കില്ല എന്നാണ് സിനിമാ ലോകത്തുള്ളവര്‍ പോലും കരുതിയത്, അഭിനയത്തില്‍ സജീവമല്ലാതിരുന്ന സമയം പഠനത്തിലായിരുന്നു ശ്രദ്ധ
By Noora T Noora TSeptember 22, 2021രണ്ട് മൂന്ന് സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ താരമായി മാറുകയായിരുന്നു നടി ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയില്‍...
News
മുഖം മൂടിയിട്ട പുരുഷന്മാര് ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു; നടി പായല്‍ ഘോഷിന് ആസിഡ് ആക്രമണ ശ്രമത്തില്‍ പരിക്ക്
By Vijayasree VijayasreeSeptember 21, 2021നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണത്തിന് ശ്രമം. മുഖമൂടിയിട്ട ആളുകളുടെ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റുവെന്ന് താരം തന്നെയാണ് അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ ഷോപ്പില്‍...
News
ഫാഷന്‍ എന്ന ലേബലില്‍ എന്തു വൃത്തികേടും കാണിക്കാമെന്നാണ് ഇവരുടെ ധാരണ; നടിയ്ക്കെതിരെ സോഷ്യല്‍ മീഡിയ
By Vijayasree VijayasreeSeptember 17, 2021നിരവധി ആരാധകരുള്ള നടിയാണ് നോറ ഫത്തേഹി. ഇപ്പോഴിതാ ഗ്ലാമറസ്സായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട നോറ ഫത്തേഹിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫാഷന്‍ എന്ന...
News
സ്വന്തം കുട്ടികളെ വളര്‍ത്തണമെന്ന ആഗ്രഹമില്ല, ഈ അമിത ജനസംഖ്യയുള്ള രാജ്യത്തേക്ക് ഒരു കുട്ടിയെ കൊണ്ടുവരാന്‍ തനിക്ക് താത്പര്യമില്ലെന്ന് നടി കവിത കൗശിക
By Vijayasree VijayasreeSeptember 15, 2021എഫ് ഐ ആര് എന്ന സീരിയലിലെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് കവിത കൗശിക. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
Actress
തെന്നിന്ത്യൻ നടി വിദ്യുലേഖ രാമൻ വിവാഹിതയായി
By Noora T Noora TSeptember 13, 2021തെന്നിന്ത്യൻ നടി വിദ്യുലേഖ രാമൻ വിവാഹിതയായി. ഫിറ്റ്നസ് ന്യൂട്രീഷ്ണൽ എക്സ്പർട്ട് ആയ സഞ്ജയ് ആണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം...
Latest News
- റിമിയുടെ വാക്ക് അറം പറ്റി ; കൂടെ നിന്ന് ആ ഗായകൻ ചതിച്ചു ; റോയിസുമായി ബന്ധം പിരിയാൻ ഒറ്റ കാരണം, പൊട്ടിക്കരഞ്ഞ് റിമി April 22, 2025
- സുഹൃത്തായിട്ടും ദിലീപ് എല്ലാം രഹസ്യമാക്കി; സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ല; വമ്പൻ വെളിപ്പെടുത്തലുമായി സലിം കുമാർ April 22, 2025
- അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയും; ശാന്തിവിള ദിനേശ് April 22, 2025
- സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ April 22, 2025
- വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലും വയസ്; വിവാഹമോചന വാർത്തകൾക്കിടെ ചർച്ചയായി നവ്യയുടെ ജീവിതം April 22, 2025
- സകല പെണ്ണുപിടിയന്മാരും അതിജീവിതയ്ക്ക് പിന്തുണ നൽകി ഒടുവിൽ സംഭവിച്ചത്? ദിലീപ് കേസിൽ നടന്നത് ഉടൻ നടക്കും ; ശാന്തിവിള ദിനേശ് April 22, 2025
- റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്ര നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെങ്കിൽ വേറെ പലതും ഉണ്ടെല്ലോ; രേണുവിനോട് സോഷ്യൽ മീഡിയ April 22, 2025
- ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി; വൈറലായി മഞ്ജുവിന്റെ വീഡിയോ April 22, 2025
- മെഡിക്കൽ ഫാമിലി ത്രില്ലറുമായി നവാഗതനായ ജോ ജോർജ്; ആസാദി മെയ് ഒമ്പതിന് April 22, 2025
- വീണ്ടും കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു April 22, 2025