Connect with us

സ്വന്തം അച്ഛനെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള കോടതി വിധിക്കു പിന്നാലെ തന്റെ പൂര്‍ണ നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആഹ്ലാദം പങ്കുവെച്ച് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ്

News

സ്വന്തം അച്ഛന്‍, ജെയ്മി സ്പിയേഴ്‌സിനെ, രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള കോടതി വിധിക്കു ശേഷം, തന്റെ പൂര്‍ണ നഗ്‌ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി പങ്കുവെച്ച് പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ്. തന്റെ വ്യത്യസ്തമായ ആഹ്ലാദ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പ്രതിശ്രുത വരന്‍ സാം അസ്ഗറിയുമൊത്ത് അവധികാലം ചിലവിടുന്നതിനിടെയാണ് മുപ്പത്തൊമ്പതുകാരിയായ ബ്രിട്ട്‌നി, ബാത്ത് ടബ്ബിനു മുന്നിലും ബീച്ചിലും മറ്റും പൂര്‍ണ നഗ്നയായി നിന്നുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.

“Playing in the Pacific never hurt anybody 😉💋🙊 !!!!” എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പായി ബ്രിട്ട്‌നി ഇട്ട ക്യാപ്ഷന്‍.

ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായ ബ്രെണ്ട പെന്നിയാണ് ബ്രിട്ട്‌നി സ്പിയേഴ്‌സിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. സ്വന്തം അച്ഛനില്‍ നിന്ന് ഹിതകരമല്ലാത്ത പെരുമാറ്റമാണ് ബ്രിട്ട്‌നി നേരിടുന്നത് എന്ന് ബോധ്യപ്പെട്ടതാണ് താന്‍ ഈ വിധി പുറപ്പെടുവിക്കുന്നത് എന്നും ജഡ്ജി പറഞ്ഞു.

ബ്രിട്ടനിലൂടെ സാമ്പത്തികവും, ആരോഗ്യപരവും, വ്യക്തിപരവുമായ കാര്യങ്ങളുടെ രക്ഷാകര്‍ത്തൃത്വ സ്ഥാനം അച്ഛന് അനുവദിച്ചുകൊണ്ട് 2008 -ല്‍ നടപ്പിലായ ലീഗല്‍ അറേഞ്ച്‌മെന്റ് ആണ് ഈ വിധിയോടെ റദ്ദാക്കപ്പെട്ടിട്ടുള്ളത്. കോടതി മുറിയില്‍ സന്നിഹിതയല്ലായിരുന്നു എങ്കിലും, അഭിഭാഷക വഴി കോടതി വിധിയെക്കുറിച്ചറിഞ്ഞ നിമിഷം ബ്രിട്ട്‌നിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

More in News

Trending

Recent

To Top