All posts tagged "Actress"
Movies
ഒരു പുതിയ സംവിധായകനാണ് ഈ കഥ പറഞ്ഞ് അഭിനയിക്കുമോയെന്ന് ചോദിച്ചതെങ്കിൽ ഞാൻ ചെയ്യില്ലായിരുന്നു; സ്വാസിക !
By AJILI ANNAJOHNNovember 13, 2022നടി, നർത്തകി, യൂട്യൂബ് വ്ലോഗർ, അവതാരിക അങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിഗ്...
Movies
നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണമെന്നും, സെറ്റില്‍ഡ് ആവണമെന്നുമൊക്കെ ആഗ്രഹമുണ്ട് ഞാ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍ ; ആര്യ
By AJILI ANNAJOHNNovember 12, 2022ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക്...
Movies
ഡ്യൂപ് ഒന്നുമില്ല അത് എന്റെ കാലുകൾ തന്നെയാണ്, സെലേന എന്ന കഥാപാത്രത്തിനുവേണ്ടുന്നതെല്ലാം നൽകിയിട്ടുണ്ട് ; സ്വാസിക !
By AJILI ANNAJOHNNovember 11, 2022ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം നേടിയ നടിയാണ് സ്വാസിക. സിനിമയിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന...
News
‘സ്വയം വിവാഹിതയായത് പോലെ ഞാന്‍ സ്വയം ഗര്‍ഭിണി ആയിട്ടില്ല’; കനിഷ്ക സോണി പറയുന്നു
By Vijayasree VijayasreeNovember 10, 2022ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദു സോളോഗമി വിവാഹം ചെയ്തതിന് പിന്നാലെ താനും സ്വയം വിവാഹിതയായി എന്ന് പ്രഖ്യാപിച്ച് നടി കനിഷ്ക സോണി...
Movies
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അത് സംഭവിക്കുന്നു ! സന്തോഷം പങ്കു വെച്ച് ഭാവന !
By AJILI ANNAJOHNNovember 10, 2022മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ...
Movies
എന്റെ കൈയ്യിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി, അതിൽ അയാൾക്ക് ഇഷ്ടപ്പെട്ട പത്ത് ടിക്കറ്റുകൾ എടുത്തിട്ട് കാശ് തരാം എന്ന് പറഞ്ഞ് മുങ്ങി കളഞ്ഞു ; മേരി പറയുന്നു !
By AJILI ANNAJOHNNovember 10, 2022ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മേരി ഇപ്പോൾ ലോട്ടറി വിറ്റ് ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന വാർത്ത കഴിഞ്ഞ ദിവസമാണ്...
Movies
ഈ പറയുന്ന മലയാളി പ്രേക്ഷകർ തന്നെയാണ് ദീപികയുടെയും ആലിയയുടെയും സിനിമകൾ കണ്ടും കയ്യടിക്കുന്നത്; മലയാളത്തിൽ ഒരാൾ ചെയ്താൽ അംഗീകരിക്കില്ല: സ്വാസിക പറയുന്നു !
By AJILI ANNAJOHNNovember 9, 2022മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സ്വാസിക. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരമിപ്പോൾ. സിനിമയിലൂടെയാണ് സ്വാസിക അഭിനയത്തിലേക്ക് എത്തുന്നത്....
News
കാസ്റ്റിംഗ് കൗച്ചിന് താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്ക് റോളില്ലെന്ന് പറഞ്ഞ് വിട്ടു; ഗീതി സംഗീത
By Vijayasree VijayasreeNovember 8, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗീതി സംഗീത. ‘ക്യൂബന്‍ കോളനി’ എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയ...
Movies
മരിച്ചാലും വിരോധമില്ല, മകള്‍ ദു:ഖിക്കരുതെന്നാഗ്രഹിച്ച അച്ഛനാണ് എന്റേത് ; വിധുബാല പറയുന്നു !
By AJILI ANNAJOHNNovember 7, 2022മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു വിധുബാല. മലയാളികള്‍ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നടി തിരശീലയില്‍ എത്തിച്ചിട്ടുണ്ട്. സിനിമയില്‍...
News
പോപ് ഗായിക റിഹാനയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം; കാരണം ഹോളിവുഡ് നടന് ജോണി ഡെപ്പ്
By Vijayasree VijayasreeNovember 6, 2022പോപ് ഗായിക റിഹാനയ്ക്കെതിരെ ബഹിഷ്കരണാഹ്വാനവുമായി സാമൂഹ്യ മാധ്യമങ്ങള്‍. തന്റെ വസ്ത്ര ബ്രാന്‍ഡായ സാവേജ് എക്സ് ഫെന്ററ്റിയുടെ ഫാഷന്‍ ഷോയില്‍ ഹോളിവുഡ് നടന്...
News
തനിക്ക് ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ല; തുറന്ന് പറഞ്ഞ് ഗായിക സെലീന ഗോമസ്
By Vijayasree VijayasreeNovember 5, 2022നിരവധി ആരാധകരുള്ള അമേരിക്കന്‍ ഗായികയാണ് സെലീന ഗോമസ്. ഇപ്പോഴിതാ തനിക്ക് ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സെലീന ഗോമസ്. തന്റെ...
News
ലോക കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്വെക്കാരനെ വിവാഹം കഴിക്കും; ബെറ്റുവെച്ച് പാകിസ്ഥാന് നടി
By Vijayasree VijayasreeNovember 3, 2022ടി20 ലോകപ്പിലെ അടുത്ത മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്ഥാന് നടി സെഹര്‍ ഷിന്‍വാരി. നവംബര്‍ ആറിനാണ് ഇന്ത്യ...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025