All posts tagged "Actor"
Malayalam
കാല് വഴുതി വീണു; തന്റെ കൈകള്‍ രണ്ടും മരവിച്ച അവസ്ഥയിലായിരുന്നു, എത്ര ശ്രമിച്ചിട്ടും കൈകള്‍ പഴയ പോലെ ആകുന്നില്ല, കൈകള്‍ക്ക് ശേഷിക്കുറവുണ്ടായിരുന്നു, കഴുത്തിന് പിന്നില്‍ ഒരു ഓപ്പറേഷന് വേണമെന്ന് ഡോക്ടര്‍ പറഞ്ഞു; തുറന്ന് പറഞ്ഞ് ഉണ്ണിരാജ്
By Vijayasree VijayasreeJanuary 14, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഉണ്ണിരാജ്. മിനിസ്ക്രീനിലൂടെയാണ് താരം സുപരിചിതയാകുന്നത്. ഇപ്പോള്‍ മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന് കുറിച്ച്...
Malayalam
അക്വാമാന് താരം ജേസണ്‍ മൊമോവയും ഭാര്യ ലിസ ബോണറ്റും വേര്‍പിരിഞ്ഞു; അവസാനിപ്പിച്ചത് 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം
By Vijayasree VijayasreeJanuary 13, 2022പ്രശസ്ത നടന് ജേസണ്‍ മൊമോവയും ഭാര്യ ലിസ ബോണറ്റും തങ്ങളുടെ 16 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു. താനും ഭാര്യയും വേര്‍പിരിയുകയാണെന്ന് അക്വാമാന്...
Social Media
കേരളത്തിൽ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പർ സ്വന്തമാക്കി നടൻ ജോജു ജോർജ്; വില അറിഞ്ഞോ?കണ്ണ് തള്ളി സോഷ്യൽ മീഡിയ
By Noora T Noora TJanuary 7, 2022കേരളത്തിൽ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കി നടൻ ജോജു ജോർജ്. ഭാര്യ ആബയുടെ പേരിലാണ് പുതിയ...
Malayalam
കുഞ്ഞിന് ഈ ലോകത്തിലേക്ക് സ്വാഗതം…. സന്തോഷ വാർത്ത പങ്കുവെച്ച് നടൻ; വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു
By Noora T Noora TJanuary 4, 2022നടൻ വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു. വിജിലേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന് ഈ...
Actor
ആ ചിന്ത എന്നെ വല്ലാതെ അലട്ടുമായിരുന്നു, ചില രാത്രികളിൽ ഉറങ്ങാൻ പോലും പാറ്റയിരുന്നില്ല; ‘സസ്നേഹം’ താരം മിഥുൻ മേനോൻ പറയുന്നു
By Noora T Noora TJanuary 2, 2022മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സസ്നേഹം. 2021 ൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്....
Malayalam
നടന് മോഹിത് റെയ്ന വിവാഹിതനായി…. വധു, അദിതി ശര്‍മ്മ; ചിത്രം വൈറൽ
By Noora T Noora TJanuary 2, 2022നടന് മോഹിത് റെയ്ന വിവാഹിതനായി. അദിതി ശര്‍മ്മ ആണ് വധു. താരം തന്നെയാണ് താന്‍ വിവാഹിതനായ വിശേഷം പങ്കുവച്ചിരിക്കുന്നത്. ”ഒന്നും പ്രണയത്തിന്...
News
മുഗളന്മാര്, ഇന്ത്യയെ തങ്ങളുടെ മാതൃഭൂമിയാക്കാനാണ് വന്നത്, അവര്‍ അഭയാര്‍ത്ഥികളായിരുന്നു; വിമര്‍ശനങ്ങള്‍ക്കിടയാക്കി നസറുദ്ദീന്‍ ഷായുടെ പുതിയ പരാമര്‍ശം
By Vijayasree VijayasreeDecember 31, 2021ബോളിവുഡില്‍ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് നസറുദ്ദീന്‍ ഷാ. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന്റെ വാക്കുകളെല്ലാം തന്നെ...
News
ഇന്ത്യയില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വംശഹത്യാ ശ്രമങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും; നരേന്ദ്ര മോദിക്ക് ഇതൊന്നും ഒരു വിഷയമായി തോന്നുന്നില്ല, തുറന്നടിച്ച് നസറുദ്ദീന്‍ ഷാ
By Vijayasree VijayasreeDecember 29, 2021ഇന്ത്യയില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വംശഹത്യാ ശ്രമങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് പ്രമുഖ ബോളിവുഡ് നടന് നസറുദ്ദീന്‍ ഷാ. പ്രശസ്ത...
News
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് തമിഴ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആര് പാര്ത്ഥിപന്
By Vijayasree VijayasreeDecember 25, 2021യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) നിന്ന് ലഭിക്കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ച് തമിഴ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആര്.പാര്ത്ഥിപന്. യുഎഇയുടെ ഫെഡറല്‍...
Malayalam
‘രണ്ടു മൂന്ന് പേരെ അഭിനയിക്കാനായി വേണം, നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട’ എന്നായിരുന്നു ഒരു സംവിധായകന് തന്നോട് പറഞ്ഞത്; അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ടു; നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പത്മകുമാര്‍
By Vijayasree VijayasreeDecember 23, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന് പത്മകുമാര്‍. കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. റഫായിട്ടുള്ള ഒരു പൊലീസുകാരനെയാണ് പത്മകുമാര്‍ സീരിയലില്‍ അവതരിപ്പിക്കുന്നത്....
Malayalam
താരങ്ങളുടെ പ്രായം മായ്ക്കുന്ന ബോട്ടോക്സിന് ഇഞ്ചെക്ഷന്; ആരാധന മൂത്ത് താരങ്ങളെ മാതൃകയാക്കുന്ന യുവാക്കളും ഇതിനു പിന്നാലെ പോയാല്‍…!? ബോട്ടോക്സിന് ഇഞ്ചെക്ഷനെ കുറിച്ച് അറിയേണ്ടതെല്ലാം!
By Vijayasree VijayasreeDecember 23, 2021ഒരു മനുഷ്യന്റെ യാത്രയെ പൂര്‍ണ്ണമാക്കുന്നത് വാര്‍ധക്യം ആണ്. ശൈശവത്തില്‍ തുടങ്ങി വാര്‍ധക്യത്തെ പുല്കി മനുഷ്യായുസ്സ് പൂര്‍ത്തിയാകുമ്പോള്‍ വാര്‍ധക്യത്തെ പേടിയോടെ സമീപിക്കുന്നവരാണ് പലരും....
Malayalam
ചാത്തന്‍സേവ എന്നൊക്കെ പറയുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്, എന്താണെന്ന് അറിയാന്‍ പാടില്ലാത്തത് കൊണ്ടാണ്, അതെന്താണെന്ന് അറിഞ്ഞാലേ അതിന്റെ ഗുണം ഉണ്ടാവുകയുള്ളൂ; മകളുടെ ജനനത്തെ കുറിച്ച് നാരയണന് കുട്ടി
By Vijayasree VijayasreeDecember 21, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് നാരായണന്‍കുട്ടി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ എംജി ശ്രീകുമാര്‍...
Latest News
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025
- ശ്രുതിയെ അടിച്ച് പുറത്താക്കി അഞ്ജലി; ശ്യാമിന്റെ കരണം പൊട്ടിച്ച് അശ്വിൻ; പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്!!! July 5, 2025