All posts tagged "Actor"
News
ഹിജാബ് ഹര്‍ജി കേള്‍ക്കുന്ന ജഡ്ജിക്കെതിരെ രണ്ട് വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസ് പരാമര്‍ശിച്ച് കന്നഡ നടന്; അറസ്റ്റ് ചെയ്ത് പോലീസ്
By Vijayasree VijayasreeFebruary 23, 2022കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് പ്രശ്നവുമായ ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി പ്രമുഖരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഹെക്കോടതി...
Actor
സിനിമാമോഹം തലയ്ക്കു പിടിച്ച കുറെ ചങ്ങാതിമാര്‍ ഉണ്ടായിരുന്നു.. കാര്യമായ വരുമാനം ഉണ്ടാവില്ല. മിക്കവരും പല ദിവസങ്ങളിലും പട്ടിണിയാണ്… തനിക്ക് വര്‍ക്കുള്ള ദിവസം ഞങ്ങള്‍ എല്ലാവരും കുശാലായി ഭക്ഷണം കഴിക്കും; ജയകൃഷ്ണന്
By Noora T Noora TFebruary 22, 2022സീരിയലുകളില്‍ നിന്നും സിനിമയിലേക്ക് എത്തി നായകനായും വില്ലനായും വേഷമിട്ട താരമാണ് ജയകൃഷ്ണന്. ദൂരദര്‍ശനിലെ ഡോക്യുമെന്ററികള്‍ക്ക് ശബ്ദം കൊടുത്താണ് നടന് ജയകൃഷ്ണന് ടെലിവിഷനിലേക്ക്...
News
12 വര്‍ഷം മുമ്പ് താന്‍ ചെയ്തൊരു തെറ്റിന്റെ പേരില്‍ ഇന്നും പ്രശ്നങ്ങള്‍ അനുഭവിക്കുന്നു; മറവി ഹര്‍ജിയുമായി ബോളിവുഡ് നടന്
By Vijayasree VijayasreeFebruary 21, 2022ബോളിവുഡ് സിനിമാ പ്രേമികള്‍ക്ക് സുപരിചിതനായ താരമാണ് അശുതോഷ് കൗശിക്. ഇപ്പോഴിതാ താരം സമര്‍പ്പിച്ച ഹര്‍ജിയാണ് ചര്‍ച്ചയാകുന്നത്. 2021ലാണ് താരം ഡല്‍ഹി ഹൈക്കോടതിയില്‍...
News
‘ഞാന്‍ ഇനി അതൊന്നും കാണില്ല…, ഞാനിപ്പോള്‍ ഏകാന്തജീവിതത്തിലാണ്. പുരസ്കാരങ്ങളോട് മുന്‍പുണ്ടായിരുന്ന താല്‍പ്പര്യമല്ല ഇപ്പോള്‍ ഉള്ളത്; പുരസ്കാര ചടങ്ങുകളില്‍ നിന്നെല്ലാം മാറി നില്ക്കുവാനുള്ള കാരണം പറഞ്ഞ് മോര്ഗന് ഫ്രീമാന്‍
By Vijayasree VijayasreeFebruary 21, 2022ഹോളിവുഡിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് മോര്ഗന് ഫ്രീമാന്‍. ഓസ്കര് ഉള്‍പ്പടെ നിരവധി അവാര്‍ഡുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി...
News
നിരൂപക പ്രശംസ നേടിയ ഒത്ത സെറുപ്പ് സൈസ് 7 ഇന്തോനേഷ്യന്‍ ഭാഷയിലേയ്ക്ക് റീമേക്ക് ചെയ്യുന്നു; ഇന്തോനേഷ്യയിലേയ്ക്ക് റീമേക്ക് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം
By Vijayasree VijayasreeFebruary 19, 2022നടനും സംവിധായകനുമായ ആര് പാര്‍ത്ഥിബന്റെ നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രമായ ഒത്ത സെറുപ്പ് സൈസ് 7 ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക്...
Malayalam
പ്രശസ്ത നടന് അര്ജുന് സര്‍ജയുടെ ഭാര്യാപിതാവും മുതിര്‍ന്ന നടനുമായ കലാതപസ്വി രാജേഷ് അന്തരിച്ചു
By Vijayasree VijayasreeFebruary 19, 2022പ്രശസ്ത കന്നഡ നടന് ആയ കലാതപസ്വി രാജേഷ്(89) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ കൂടാതെ...
Actor
ഹൃദയം ഹിറ്റ് ആയിട്ടും പ്രണവ് ഒരു മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല? അതിന് പിന്നിലെ കാരണം ഇതാ; തുറന്ന് പറഞ്ഞ് മോഹൻലാൽ
By Noora T Noora TFebruary 17, 2022പ്രണവ് ശ്രീനിവാസൻ ചിത്രം ഹൃദയം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഹൃദയം ഹിറ്റ് ആയിട്ടും പ്രണവ് ഇതുവരെയും ഒരു മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല. അതിന്...
Malayalam
രണ്ട് ദിവസങ്ങൾക്ക് മുൻപ് വന്ന ആ ഫോൺ കോൾ! ഇത് താങ്ങനാവില്ല… നെഞ്ച് പിടയുന്ന വേദനയോടെ
By Noora T Noora TFebruary 17, 2022സ്വതസിദ്ധമായ സംസാര ശൈലിയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ അഭിനേതാവാണ് കോട്ടയം പ്രദീപ്. കല്യാണരാമന്, രാജമാണിക്യം, മൈ ബിഗ് ഫാദര്‍ തുടങ്ങിയ സൂപ്പര്‍...
Malayalam Breaking News
നടന് കോട്ടയം പ്രദീപ് അന്തരിച്ചു.. ഇന്ന് പുലര്‍ച്ചെയോടെയിരുന്നു അന്ത്യം, മരണ കാരണം!
By Noora T Noora TFebruary 17, 2022മലയാള സിനിമ അപ്രേമികളെ ഏറെ ദുഃഖത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന്...
News
പ്രണയദിനത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ വിവാഹം ചെയ്ത് നടന് വിക്രാന്ത് മാസെയും ശീതള്‍ താക്കൂറും; ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeFebruary 15, 2022പ്രണയദിനത്തില്‍ ബോളിവുഡ് നടന് വിക്രാന്ത് മാസെയും ശീതള്‍ താക്കൂറും വിവാഹിതനായി. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും...
Malayalam
സീന്‍ എടുക്കാന്‍ നാല് ദിവസത്തോളം ഡീസലില്‍ കുളിച്ചു.., സീന്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ തലചുറ്റി വീണു. തലയ്ക്ക് ഇടി കിട്ടിയിരുന്നു, എല്ലാവരും ഓടി വന്ന് വെള്ളമൊക്കെ തന്നു; തുറന്ന് പറഞ്ഞ് നടന് ഉണ്ണി ലാലു
By Vijayasree VijayasreeFebruary 14, 2022മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഉണ്ണി ലാലു. ഇപ്പോഴിതാ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന സീന്‍ എടുക്കാന്‍ നാല് ദിവസത്തോളം ഡീസലില്‍ കുളിച്ചുവെന്ന് പറയുകയാണ്...
Actor
സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും, സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും…പക്ഷെ ഇതങ്ങനെയല്ല…മരിക്കാത്ത കഥാപാത്രം ലഭിച്ച സന്തോഷത്തിൽ നടൻ
By Noora T Noora TFebruary 14, 2022ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു സന്തോഷ് കീഴാറ്റൂര്‍. മികച്ച കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടിയത്. ഒട്ടേറെ...
Latest News
- അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് July 5, 2025
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025