All posts tagged "Actor"
Malayalam
ചിലര്‍ സാരി പൊക്കല്ലേ എന്നൊക്കെ പറയും, ബ ലാത്സംഗ സീനില്‍ ചേട്ടന് പെങ്ങന്മാരൊന്നുമില്ലേ എന്നായിരുന്നു ആ നടി ചോദിച്ചത്; തുറന്ന് പറഞ്ഞ് കുണ്ടറ ജോണി
By Vijayasree VijayasreeSeptember 19, 2023മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ ചെയ്ത ബ ലാത്സംഗ...
Hollywood
നടന് റസല്‍ ബ്രാന്‍ഡിനെതിരെ ഗുരുതര ലൈം ഗിക ആരോപണങ്ങള്‍
By Vijayasree VijayasreeSeptember 18, 2023ഹോളിവുഡ് നടനും അവതാരകനുമായ റസല്‍ ബ്രാന്‍ഡിന്റെ പേരില്‍ ലൈ ംഗികാതിക്രമ ആരോപണം. ദ സണ്‍ഡേ ടൈംസ്, ദ ടൈംസ്, ചാനല്‍ 4...
News
നടന് സുനില്‍ ഷറോഫ് അന്തരിച്ചു
By Vijayasree VijayasreeSeptember 17, 2023ബോളിവുഡ് നടന് സുനില്‍ ഷറോഫ് അന്തരിച്ചു. വ്യാഴാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. സുനില്‍ ഷരോഫിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ മക്കളാണ്...
Bollywood
നടന് സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു
By Vijayasree VijayasreeSeptember 13, 2023മുതിര്‍ന്ന നടന് സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു. 84 വയസായിരുന്നു. ബീര്‍ബല്‍ ഖോസ്ലെ എന്ന പേരിലാണ് സിനിമയില്‍ അറിയപ്പെടുന്നത്. മുംബൈയിലെ സ്വകാര്യ...
News
അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി
By Vijayasree VijayasreeSeptember 13, 2023വളറെ കുറച്ച് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് അശോക് സെല്വന്. നടനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. നിര്‍മാതാവും നടനുമായ അരുണ്‍...
News
‘അനന്തഭദ്ര’ത്തിലെ വെളിച്ചപ്പാട്, നടന് പരമേശ്വരന് നായര്‍ അന്തരിച്ചു
By Vijayasree VijayasreeSeptember 12, 2023സിനിമ-നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവര്‍ത്തകനുമായ വി. പരമേശ്വരന് നായര്‍ അന്തരിച്ചു. 85 വയസായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ...
Malayalam
ഈ പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാന്‍ റെഡിയാണ്; അതാണ് സഖാവ് എന്ന് സുബീഷ് സുധി
By Vijayasree VijayasreeSeptember 9, 2023പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ നിലപാടുകള്‍ കൊണ്ടും ചിന്താശേഷി കൊണ്ടും ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്ക് സി തോമസെന്ന് നടന് സുബീഷ്...
News
വാഹനാപകടത്തിൽ നടൻ സൂരജ് കുമാറിന് ഗുരുതര പരിക്ക്, വലതുകാൽ മുറിച്ചുമാറ്റിയെന്ന് റിപ്പോർട്ടുകൾ
By Noora T Noora TJune 27, 2023വാഹനാപകടത്തിൽ കന്നഡ നടൻ സൂരജ് കുമാറിന് ഗുരുതര പരിക്ക്. മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന സൂരജ് ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ...
Actor
നടൻ വരുൺ തേജ് വിവാഹിതനാവുന്നു
By Noora T Noora TJune 9, 2023നടൻ വരുൺ തേജ് വിവാഹിതനാവുന്നു. ലാവണ്യ ത്രിപാഠിയാണ് വധു. ഇന്നാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടക്കുന്നത്. ഏറെ നാളായി വരുണും ലാവണ്യയും...
Movies
ആ കഥാപാത്രം ചെയ്ത് കഴിഞ്ഞിട്ടും തന്റെ പുറകില്‍ തന്നെ ഉണ്ടായിരുന്നു. എന്നെ ഇപ്പോഴും വേട്ടയാടുന്നു ; സുധീര്‍ കരമന
By AJILI ANNAJOHNMay 29, 2023ഭാവാഭിനയത്താല്‍ എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് സുധീര്‍ കരമന.ഇപ്പോഴിതാ തന്നെ വേട്ടയാടിയ ഒരു കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സുധീര്‍ കരമന....
Movies
നേരിട്ട് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല ; കാത്തിരുന്ന് മടുത്തപ്പോള്‍ അവള് തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു; ഭാര്യയെ കുറിച്ച് രാജേഷ് ഹെബ്ബാർ
By AJILI ANNAJOHNMay 23, 2023മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജേഷ് ഹെബ്ബാർ. 20 വര്‍ഷത്തോളം നീണ്ട സിനിമ ജീവിതവുമായി മുന്നോട്ടു പോവുകയാണ്...
Actor
അബന്ധം പറ്റിയതല്ല, താനും കാമുകിയും കുഞ്ഞു വേണം എന്ന തീരുമാനത്തിലായിരുന്നു; 79ാം വയസിലെ പിതൃത്വത്തെ കുറിച്ച് നടന് റോബര്‍ട്ട് ഡി നീറോ
By Vijayasree VijayasreeMay 13, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം വിഖ്യാത നടന് റോബര്‍ട്ട് ഡി നീറോ ലോകത്തെ അറിയിച്ചത്. 79ാമത്തെ...
Latest News
- ആദ്യമായി നേരിൽ കാണണമെന്ന് ആഗ്രഹിച്ച നടൻ ബേസിൽ ജോസഫ് ; നടനെ കുറിച്ച് നടി ഷീല പറഞ്ഞത്; ഞെട്ടിത്തരിച്ച് ബേസിൽ May 5, 2025
- ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ? May 5, 2025
- ദിലീപേ താങ്കൾക്കൊക്കെ ദൈവം, തന്ന അനുഗ്രഹത്തിന് നന്ദി കാണിച്ചില്ല താങ്കൾക്കൊക്കെ വല്ലാതെ അഹങ്കാരം കൂടിപ്പോയി. അതിനുള്ള ശിക്ഷ അനുഭവിച്ചല്ലേ മതിയാകൂ; വിമർശിച്ച് കമന്റുകൾ May 5, 2025
- മഹിമ നമ്പ്യാരാണോ അനുഷ്ക ഷെട്ടിയാണോ ഏറ്റവും പ്രിയപ്പെട്ട നടി; മറുപടി പറഞ്ഞ് ഉണ്ണി മുകുന്ദൻ May 5, 2025
- ഇത്രയും വിഷയങ്ങൾ ഉണ്ടായ സമയത്ത് അവൾ പ്ലസ് ടുവിന് പഠിക്കുകയിരുന്നു, അതുകഴിഞ്ഞ് എന്റെ പ്രശ്നങ്ങൾ തീർന്നില്ലെങ്കിലും അവൾ ഡോക്ടർ ആയി ഇവിടെ ആസ്റ്ററിൽ ജോയിൻ ചെയ്തു. അവൾ എന്റെ ഏറ്റവും ബലമുള്ള ആളാണ്; മകളെ കുറിച്ച് ദിലീപ് May 5, 2025
- പൊലീസിന് കൊടുത്ത മൊഴി തന്നെയാണ് കോടതിയിലും ആവർത്തിച്ചത്. എന്നാൽ പിന്നീട് കേൾക്കുന്നത് ഞാൻ കൂറുമാറിയെന്നാണ്; നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചതിനെ കുറിച്ച് ബിന്ദു പണിക്കർ May 5, 2025
- നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് കൊട്ടേഷൻ കൊടുത്തു എന്നുള്ളത്. ഇപ്പോ ആ കേസ് എന്തായി. കേരള പോലീസിൽ ആർക്കും അത് അന്വേഷിക്കേണ്ടേ; രാഹുൽ ഈശ്വർ May 5, 2025
- ഞങ്ങളെ സപ്പോർട്ട് ചെയ്തവരുടെ മുകളിൽ പോലും കേസ് വന്നു, ഇനിയാരും എന്നെ സപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്, എന്നെ പിന്തുണച്ചതിന്റെ പേരിൽ ബലിയാടുകളായ ഒരുപാട് പേരുണ്ട്; ദിലീപ് May 5, 2025
- എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്, അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് രേണു പ്രണയത്തിലാണോയെന്ന് സോഷ്യൽ മീഡിയ May 5, 2025
- ദൈവം ഒരു ദിവസം തരും, എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും; ദിലീപ് May 5, 2025