All posts tagged "Actor"
News
കശ്മീര്‍ ഫയല്‍സിന്റെ വിജയത്തിന് പിന്നാലെ അമ്മ ദുലാരി ഖേര്‍ തന്നുവിട്ട പ്രത്യേക സമ്മാനവുമായി പ്രധാനമന്ത്രിയെ കാണാനെത്തി അനുപം ഖേര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
April 24, 2022ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുള്ള താരമാണ് അനുപം ഖേര്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ...
Malayalam
തനിക്ക് ഇത് രണ്ടാം ജന്മം; സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന് സനല്‍ സൂര്യക്ക് പരിക്ക്
April 24, 2022സിബി പടിയറ സംവിധാനം ചെയ്യുന്ന മുകള്‍പ്പരപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന് സനല്‍ സൂര്യക്ക് പരിക്ക്. വിഷു ദിനത്തിലാണ് അപകടമുണ്ടായത്. ശ്രീകണ്ഠാപുരം...
News
കസേര കൊണ്ട് തലയ്ക്കടിച്ചു; ഹോളിവുഡ് നടന് എസ്ര മില്ലര്‍ വീണ്ടും അറസ്റ്റില്‍, ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണ
April 20, 2022ഡിസിയുടെ ‘ജസ്റ്റിസ് ലീഗ്’ സീരീസിലെ ഫ്ലാഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന് എസ്ര മില്ലര്‍ അറസ്റ്റില്‍. യുവതിയെ മര്‍ദിച്ചതിന് പിന്നാലെയാണ്...
News
‘ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എങ്ങനെയാവണമെന്ന് ബോളിവുഡിന് കാണിച്ചുകൊടുക്കാന്‍ ഞാനൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു’; ബാഹുബലിയേക്കാള്‍ വലുത് എന്ന അവകാശവാദവുമായി കമാല്‍ ആര് ഖാന്
April 19, 2022നിരവധി സൂപ്പര്‍ഹിറ്റ് താരങ്ങളെയും സൂ്പ്പര്ഹിറ്റ് ചിത്രങ്ങളെയും വിമര്‍ശിച്ച് എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ബോളിവുഡ് താരമാണ് കമാല്‍ ആര് ഖാന് എന്ന...
News
വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആ രണ്ട് മുസ്ലിം സഹോദരങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു; കുറിപ്പുമായി സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍
April 16, 2022സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടനാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. ഈ ചിത്രത്തിലൂടെ തന്നെ...
Malayalam
ഒറ്റാല് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഒറ്റാല് വാസവന് എന്ന കുമരകം വാസുദേവന്‍ അന്തരിച്ചു
April 14, 2022സംവിധായകന് ജയരാജിന്റെ ഒറ്റാല് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഒറ്റാല് വാസവന് എന്ന കുമരകം വാസുദേവന്‍ അന്തരിച്ചു. രക്ത സമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് കോട്ടയം...
News
51വയസുകാരിയായ ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലിക്കും വീണ്ടും വിവാഹിതരാകുന്നു; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ജെന്നിഫര്‍
April 12, 2022പ്രമുഖ നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസും നടന് ബെന്‍ അഫ്ലിക്കും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍. ജെന്നിഫര്‍ ലോപ്പസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ...
Malayalam
അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം; വില്‍ സ്മിത്തിന് ഓസ്കറില് പങ്കെടുക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി
April 9, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഓസ്കര് വേദിയില്‍ വെച്ച് അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഈ സംഭവത്തിന് പിന്നാലെയിതാ വില്‍ സ്മിത്തിന്...
News
വില്‍ സ്മിത്ത് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, അതിരു വിട്ട പെരുമാറ്റമായി പോയി; ഇനിയെന്ത് തന്നെ സംഭവിച്ചാലും വില്‍ സ്മിത്തിനൊപ്പം തന്നെ നില്‍ക്കുമെന്ന് ജെയ്ഡ സ്മിത്ത്
April 8, 2022ഓസ്കാര്‍ വേദിയില്‍ വെച്ച് അവതാരകന് ക്രിസ് റോക്കിനെ വില്‍ സ്മിത്ത് തല്ലിയ സംഭവത്തില്‍ പ്രതികരണവുമായി ജെയ്ഡ സ്മിത്ത്. വില്‍ സ്മിത്ത് അങ്ങനെ...
News
ആഡംബര ഹോട്ടലിലെ ലഹരിപാര്‍ട്ടി; മകള്‍ നിഹാരിക തെറ്റൊന്നും ചെയ്തിട്ടില്ല, പ്രചരിക്കുന്ന അപവാദങ്ങള്‍ അവസാനിപ്പിക്കുക; ലഹരിപാര്‍ട്ടിയ്ക്കിടെ പിടിയിലായ മകളെ പിന്തുണച്ച് നടന് നാഗ ബാബു
April 5, 2022കഴിഞ്ഞ ദിവസമായിരുന്നു ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിക്കിടെ നടന് നാഗ ബാബുവിന്റെ മകളും തെലുങ്ക് നടിയുമായ നിഹാരിക കൊനിഡേല പിടിയിലായത്. ഇപ്പോഴിതാ...
Actor
മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ പല തവണ കടന്നുപിടിച്ചു,ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചു, അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; നടന് അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി
April 4, 2022നടന് അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി. ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍...
News
ആ ലോക്ക് സീന്‍ ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിക്ക് നേരിയ ചൂട് അനുഭവപ്പെട്ടു, ടെസ്റ്റ് നോക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവ്; കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അശോക് സെല്വന്
April 4, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് അശോക് സെല്വന്. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങിയ മന്മദ ലീലൈ എന്ന...