വേദന കടിച്ചമർത്തി പരിമിതികളെ തോല്പിച്ച് ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്ത് ചരിത്രം രചിച്ച ആറു വിരൽ ഉള്ള ഇന്ത്യയുടെ സൂപ്പർ നായിക!!!
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ സ്വപ്ന ബർമൻ രചിച്ചത് ചരിത്രമാണ്. ഏത് വിജയവും ആഘോഷമാണ് .പക്ഷെ സ്വപ്നയുടെ നേട്ടം വ്യത്യസ്തമാണ്. പരിമിതികളിലും പരിധികളും ലംഖിച്ചാണ് സ്വപ്ന സ്വർണം നേടിയത്.
ഇരുകാലുകളും ആറു വിരലുകളാണ് സ്വപ്നക്ക്. ഓട്ടോക്കാരനായ അച്ഛന്റെയും തേയില തോട്ടം തൊഴിലാളിയായ അമ്മയുടെയും വരുമാനം സ്വപ്നക്ക് പ്രത്യേകമായ ഷൂ വാങ്ങാൻ പോലും തികയില്ല. പക്ഷെ അവൾ ഇന്ത്യക്കായി സ്വർണം നേടി. വിരലുകൾ മാത്രമായിരുന്നില്ല , കടുത്ത പല്ലു വേദനയിലും സ്വപ്ന വലഞ്ഞിരിക്കുന്ന സമയത്താണ് മത്സരം.
മത്സരിച്ച 7 ഇനങ്ങളിലായി രണ്ടു ദിവസം കൊണ്ട് 6026 പോയിന്റാണ് ഈ 21കാരി നേടിയത് . ഹൈ ജമ്പ് , ഷോർട്ട് പുട്ട് , ലോങ്ങ് ജമ്പ് , ജാവലിൻ ത്രോ തുടങ്ങിയ ഇനങ്ങളിലാണ് സ്വപ്ന ബർമൻ തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി സ്വർണം നേടുന്ന ആദ്യ ഹെപ്റ്റാത്തലോൺ താരമാണ് സ്വപ്ന.
Swapna Barman created history by becoming the first Indian heptathlete to win an Asian Games gold
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...