Social Media
കണ്ണിനു ചുറ്റും കറുപ്പ് അവശനായി സുശാന്ത് ; മരിക്കുന്നതിന് മുൻപുള്ള ആ വീഡിയോ!
കണ്ണിനു ചുറ്റും കറുപ്പ് അവശനായി സുശാന്ത് ; മരിക്കുന്നതിന് മുൻപുള്ള ആ വീഡിയോ!
Published on
സുശാന്തിന്റെ ഒരു വീഡിയോയായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ അപ്പാർട്ട്െമന്റിന്റെ മുകളിലിരുന്ന് ഇഷ്ടവിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ലോക്ഡൗണ്‍ സമയത്ത് എടുത്ത വിഡിയോ എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്.
വിഡിയോയിലെ സുശാന്തിന്റെ ശാരീരികാവസ്ഥയാണ് എല്ലാവരെയും അസ്വസ്ഥരാക്കുന്ന ഘടകം. കണ്ണിനു ചുറ്റും കറുപ്പ് നിറഞ്ഞ് അവശനായ സുശാന്തിനെയാണ് വിഡിയോയില്‍ കാണുന്നത് . അദ്ദേഹത്തിന്റെ സംസാരരീതിയിൽ പ്രശ്നമുണ്ടെന്നും നോര്‍മൽ ആയല്ല സംസാരിക്കുന്നതെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നു. മരുന്നിന്റെ അമിതമായ ഉപയോഗമോ പാര്‍ശ്വഫലമോ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും ഇവർ പറയുന്നു.
താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്
Continue Reading
You may also like...
Related Topics:sushanth sing
