Bollywood
സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദില്‍ ബേചാരയ്ക്ക് വന്‍ വരവേല്‍പ്പ്; ആദ്യ ദിനം കണ്ടത് ഒമ്ബതര കോടി പ്രേക്ഷകര്‍
സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദില്‍ ബേചാരയ്ക്ക് വന്‍ വരവേല്‍പ്പ്; ആദ്യ ദിനം കണ്ടത് ഒമ്ബതര കോടി പ്രേക്ഷകര്‍

അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര ആദ്യദിനം മാത്രം ചിത്രം കണ്ടത് ഒമ്ബതര കോടി. ജൂലൈ 24 നാണ് റിലീസ് ചെയ്തത്. ഈ കണക്കുകള്‍ പ്രകാരം ഈ ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍, ടിക്കറ്റ് നിരക്ക് 100 രൂപ വച്ച് കണക്കു കൂട്ടിയാല്‍ ദില്‍ ബെചാരയുടെ ആദ്യദിന കളക്ഷന്‍ 950 കോടിയും, മള്‍ട്ടിപ്ലെക്സില്‍ ഉള്ള ടിക്കറ്റ് നിരക്ക് 200 രൂപക്ക് മുകളില്‍ ആയത് കൊണ്ട് ആ നിരക്ക് വച്ച് കൂട്ടിയാല്‍ 2000 കോടിയുമായിരുന്നേനെ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേചാര ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ്. സഞ്ജനാ സംഗി നായികാ വേഷം ചെയ്ത ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ.ആര് റഹമാന് ആണ്
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....