News
സുശാന്തിന്റെ അച്ഛന്റെ രോദനം സുരേഷ്ഗോപി അങ്ങെടുത്തു; അവിടം വരെ പോകാൻ ഒപ്പമുണ്ട്, ഇടപ്പെടരുത് എന്ന താക്കീതും
സുശാന്തിന്റെ അച്ഛന്റെ രോദനം സുരേഷ്ഗോപി അങ്ങെടുത്തു; അവിടം വരെ പോകാൻ ഒപ്പമുണ്ട്, ഇടപ്പെടരുത് എന്ന താക്കീതും
Published on

ഓരോ ദിവസവും പുതിയ കഥകളും ഊഹാപോഹങ്ങളുമാണ് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത്. മക്നറെ മരണത്തിൽ നീതി ലഭിക്കാനായി സുശാന്തിന്റെ പിതാവ് പോരാടുകയാണ്. ഇപ്പോൾ ഇതാ മരണത്തിൽ നീതിതേടുന്ന പിതാവിന്റെ പോരാട്ടങ്ങൾക്ക് പിന്തുണയേകി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപി രംഗത്ത് വന്നതോടെ അത് ഏറെ ആശ്വാസകരമാകുകയാണ് ആ കുടുമ്പത്തിന്.
കുറച്ചു ദിവസങ്ങൾക്കുമുൻപ് ദേശീയ മാധ്യമത്തോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി നിലപാടുകൾ വ്യക്തമാക്കിയത്. സുശാന്തിന്റെ മരണത്തിലെ അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കുമ്പോൾ പിതാവിനെക്കൂടി പരിഗണിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. സർക്കാർ ഇടപെട്ടാൽ അന്വേഷണം സുതാര്യമല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി .
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....