Connect with us

എ​​സ്.​​പി. ബാ​​ല​​സു​​ബ്ര​​ഹ്ണ്യ​​ത്തി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​യി തുടരുന്നു

News

എ​​സ്.​​പി. ബാ​​ല​​സു​​ബ്ര​​ഹ്ണ്യ​​ത്തി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​യി തുടരുന്നു

എ​​സ്.​​പി. ബാ​​ല​​സു​​ബ്ര​​ഹ്ണ്യ​​ത്തി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​യി തുടരുന്നു

കൊറോണ വൈറസ് രോഗം ബാ​​ധി​​ച്ചു ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന പ്രശസ്ത​​ ഗാ​​യ​​ക​​ന്‍ എ​​സ്.​​പി. ബാ​​ല​​സു​​ബ്ര​​ഹ്ണ്യ​​ത്തി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​യി തുടരുന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റി​​നു ന​​ട​​ന്ന കൂ​​ട്ട​​പ്രാ​​ര്‍​​ഥ​​ന​​യി​​ല്‍ സൂ​​പ്പ​​ര്‍​​ സ്റ്റാ​​ര്‍ ര​​ജ​​നീ​​കാ​​ന്ത്, സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​രാ​​യ ഇ​​ള​​യ​​രാ​​ജ, എ.​​ആ​​ര്‍. റ​​ഹ്‌​​മാ​​ന്‍, പ്ര​​മു​​ഖ സം​​വി​​ധാ​​യ​​ക​​ന്‍ ഭാ​​ര​​തീ​​രാ​​ജ, ഗാ​​ന​​ര​​ച​​യി​​താ​​വ് വൈ​​ര​​മു​​ത്തു, ന​​ടി സ​​രോ​​ജ ദേ​​വി, ന​​ട​​ന്മാ​​രാ​​യ പ്ര​​ഭു, ശി​​വ​​കു​​മാ​​ര്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. എ​​സ്പി​​ബി​​യെ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ചെ​​ന്നൈ എം​​ജി​​എം ആ​​ശു​​പ​​ത്രി​​യു​​ടെ മു​​ന്‍​​ഭാ​​ഗ​​ത്ത് മെ​​ഴു​​കു​​തി​​രി​​ക​​ളും കൈ​​യി​​ലേ​​ന്തി ആ​​യി​​ര​​ങ്ങ​​ള്‍ പ്രാ​​ര്‍​​ഥ​​ന ന​​ട​​ത്തിയത്.

ത​​ഞ്ചാ​​വൂ​​ര്‍, മ​​ധു​​ര, ഈ​​റോ​​ഡ്, കോ​​യ​​മ്ബ​​ത്തൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ള്‍ പ്രാ​​ര്‍​​ഥ​​ന​​ക​​ള്‍ നടത്തുകയുണ്ടായി.

Continue Reading
You may also like...

More in News

Trending

Recent

To Top