Malayalam Breaking News
സിനിമയുടെ ലാഭവിഹിതത്തിൽ നിന്ന് കർഷകർക്ക് ഒരു കോടി !! സൂര്യക്ക് കയ്യടികളുമായി സിനിമാലോകം…
സിനിമയുടെ ലാഭവിഹിതത്തിൽ നിന്ന് കർഷകർക്ക് ഒരു കോടി !! സൂര്യക്ക് കയ്യടികളുമായി സിനിമാലോകം…
Published on

സിനിമയുടെ ലാഭവിഹിതത്തിൽ നിന്ന് കർഷകർക്ക് ഒരു കോടി !! സൂര്യക്ക് കയ്യടികളുമായി സിനിമാലോകം…
കാര്‍ത്തി നായകനായ കടയ്ക്കുട്ടി സിങ്കത്തിന്റെ ലാഭവിഹിതത്തില്‍നിന്ന് ഒരു കോടി രൂപ കൃഷിക്ക് നല്കി നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ സൂര്യ. കാര്‍ഷിക വികസനത്തിനും പഠനത്തിനുമായി ഉപയോഗിക്കുന്നതിനാണ് സൂര്യ ഒരു കോടി രൂപ നല്‍കിയിരിക്കുന്നത്. കാര്‍ഷിക വികസനം, കര്‍ഷകന്റെ ഉപജീവനം തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് സിനിമയിലൂടെയും പറയാൻ ശ്രമിക്കുന്നത്.
സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് കടയ്ക്കുട്ടി സിങ്കം നിര്‍മ്മിച്ചത്. കാര്‍ത്തി, സയേഷ, പ്രിയ, സത്യരാജ് തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്.
Surya and Karthi donates 1 crore
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...