Connect with us

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ സർപ്രൈസ് !! സെപ്റ്റംബർ 7ന് മമ്മൂക്കയുടെ ജന്മദിനത്തിൽ ആരാധകർക്കായി ഒരു വലിയ സമ്മാനം…!! ദ ബിഗ് ഡേക്കായി ആരാധകരുടെ കട്ട വെയിറ്റിംഗ്….

Malayalam Breaking News

നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായിഅണിയറയിൽ ഒരുങ്ങുന്നത്. സെപ്റ്റംബർ ഏഴിന് ആരാധകർക്കൊരു സർപ്രൈസ് പ്ലാൻ ചെയ്യുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ അന്ന് ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകള്‍. വമ്പൻ അനൗസ്മെന്റുകൾ അന്നുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഈ മാസം 7ന് മമ്മൂട്ടി തന്റെ 67 ആമത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണ്. ആ ദിവസം ആരാധകര്‍ക്കായി കിടിലൻ സര്‍പ്രൈസ് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. നാല് സാധ്യതകളാണ് ആരാധകർ മുന്നോട്ട് വെക്കുന്നത്.

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സിബിഐ സീരീസിലെ അഞ്ചാം ചിത്രം, ഗ്രേറ്റ്ഫാദര്‍ സംവിധായകന്‍ ഹനീഫ് അദേനിയുടെ വിദേശരാജ്യം കേന്ദ്രീകരിച്ച് കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം, തനി ഒരുവൻ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം, ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തില്‍ നിന്നുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ – ഇതിൽ ഏതെങ്കിലും ഒന്ന് ഉറപ്പായിട്ടും ഈ ജന്മദിനത്തിന് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

Surprise for fans on Mammootty’s birthday

More in Malayalam Breaking News

Trending