Connect with us

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എന്റെയും ആ സമ്പാദ്യം! അവർ ദുരുപയോ​ഗം ചെയ്യുന്നു; ഞാനിവിടെ മരം വെച്ച് പിടിപ്പിക്കുന്നില്ല; വെളിപ്പെടുത്തലുമായി സുരേഷ്‌ഗോപി..!

Actor

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ്‌ഗോപി. താരത്തിന്റെ വാർത്തകളെല്ലാം വളരെപ്പെട്ടന്ന് ചർച്ചയാകുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ചാരിറ്റി പ്രവർത്തനങ്ങളുടെ തുടർച്ചയായല്ല താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വരുന്ന അഭ്യർത്ഥനകൾ സ്വീകരിക്കാറില്ലെന്നും നടൻ പറഞ്ഞു.

അഭ്യർത്ഥനകൾ സ്വീകരികാത്തതിന് ഒരു കാരണമുണ്ട്. ” മറ്റൊരു വിം​ഗാണ് അതെന്നും അതിനൊരു ട്രസ്റ്റുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ അവർ ഈ കാര്യങ്ങൾ തീരുമാനിക്കും. കാണുന്നതും കേൾക്കുന്നതിലും എനിക്ക് തോന്നും. അറ്റൻഡ് ചെയ്യേണ്ടതാണെങ്കിൽ അവരെ അറിയിക്കുമെന്നും അല്ലാതെ ഇങ്ങോട്ട് അപ്ലിക്കേഷനയച്ചാൽ ഞാനിവിടെ മരം വെച്ച് പിടിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയും മോഹൻലാലും എന്റെ കാലഘട്ടത്തിന് മുമ്പേ വന്നവരാണ്. അവരുടെ സമ്പത്തും എന്റേതും നിങ്ങൾ ഒരു റിയാലിറ്റി ചെക്കിനിട്. ഞാൻ അവരു‌ടെ അടുത്ത് പോലുമല്ലെന്നും” സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

അതേസമയം തന്റെ സഹായമനസ്കതയെ ചിലർ ദുരുപയോ​ഗം ചെയ്യാൻ ശ്രമിക്കാറുണ്ടെന്ന് സുരേഷ് ​ഗോപി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങൾക്ക് ശേഷം മലയാളത്തിൽ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന ന‌ടനാണ് സുരേഷ് ​ഗോപി. എന്നാൽ ജീവിതത്തിൽ അദ്ദേഹം എല്ലാ പണവും ജനങ്ങൾക്കായാണ് നല്കിയിട്ടുള്ളതെന്ന് സുരേഷ് ഗോപിയുടെ കുടുംബവും സിനിമ പ്രവർത്തകരും പല ആവർത്തി പറഞ്ഞിട്ടുണ്ട്.

More in Actor

Trending

Recent

To Top