Actress
ബിക്കിനി ധരിച്ച് കനിഹ കുടുംബത്തിന്റെ മാനം കപ്പലേറ്റിയല്ലോ…! വീട്ടിൽ നിന്നും പുറത്ത്; നടിയ്ക്ക് സംഭവിച്ചത്?
ബിക്കിനി ധരിച്ച് കനിഹ കുടുംബത്തിന്റെ മാനം കപ്പലേറ്റിയല്ലോ…! വീട്ടിൽ നിന്നും പുറത്ത്; നടിയ്ക്ക് സംഭവിച്ചത്?
മലയാളികളുടെ മനം കവർന്ന നായികയാണ് കനിഹ. മലയാളത്തിൽ ഇന്ന് സജീവമല്ലെങ്കിലും മറ്റ് ഭാഷകളിൽ താരം ഇപ്പോഴും അഭിനയിക്കുണ്ട്. ഇപ്പോൾ തമിഴിലാണ് പുതിയ ചിത്രം ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ താരം പുതിയ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടുകാരുടെ കൂടെ അവധി ആഘോഷിക്കുകയാണ് നടി. ഇതിനിടയിലെടുത്ത വളരെ ഗ്ലാമറസായിട്ടുള്ള ചില ഫോട്ടോ എത്തിയിരിക്കുകയാണ് നടി.
അതേസമയം ബീച്ച് ലുക്കിൽ അതീവ ഗ്ലാമറസായിട്ടിരിക്കുന്ന ചിത്രമാണ് കനിഹ പങ്കുവെച്ചത്. നടി ബിക്കിനിയാണ് ധരിച്ചതെങ്കിലും അതിന് മുകളിൽ ഓവർകോട്ട് ഇട്ടിരുന്നതിനാൽ ആരാധകർക്കും ഒന്നും പറയാൻ പറ്റാതെയായി.
ഈ പ്രവർത്തിയിലൂടെ വിമർശകരുടെ വായടപ്പിക്കുകയാണ് കനിഹ ചെയ്തത്. ഒരേസമയം നടിയ്ക്ക് ആശംസകൾ നേർന്നും പരിഹസിച്ചും നിരവധിപേർ രംഗത്തെത്തി.
മനോഹരമായിരിക്കുന്നു, വെളുത്ത വസ്ത്രത്തിൽ നിങ്ങൾ വളരെ സുന്ദരിയാണ്, ടൂ പീസിൽ നിങ്ങളെ കാണാൻ സൂപ്പറാണ്. എന്നൊക്കെയാണ് അനുകൂലിച്ചുള്ള കമന്റ്. എന്നാൽ ഇതിനു പിന്നാലെ എനിക്ക് ഇഷ്ടപ്പെട്ട ഒരു നായിക ആയിരുന്നെന്നും പക്ഷേ ഇതുപോലെയുള്ള വേഷം കെട്ടലിനോട് തീരെ താൽപര്യമില്ലെന്നുമാണ് ഒരാൾ വിമർശിച്ചത്.
നിങ്ങൾ ‘ഇനിയും ഇതുപോലെ ചിത്രങ്ങളുമായി വരണം, കുടുംബത്തിന്റെ മാനം കപ്പലിലേറ്റും. ഇങ്ങനെ നടക്കാൻ നാണമില്ലേ, ഹോട്ട് ആന്റി” ഇങ്ങനെയാണ് നടിയ്‌ക്കെതിരെ ഉയർന്ന് വന്ന വിമർശകരുടെ കമന്റുകൾ. പക്ഷേ ഇത്തരം കമന്റുകളോ മോശം പ്രതികരണങ്ങളോ കനിഹ ഇപ്പോൾ കാര്യമാക്കാറില്ല.