Malayalam
കോവിഡ് സമ്പർക്കം; സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനിൽ
കോവിഡ് സമ്പർക്കം; സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനിൽ
Published on
നടൻ സുരാജ് വെഞ്ഞാറമൂടിനും വാമനപുരം എം.എൽ.എ ഡി.കെ മുരളിയ്ക്കും ക്വാറന്റൈൻ. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പ്രതിയെ സിഐ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സിഐയ്ക്കൊപ്പം സുരാജ് വേദി പങ്കിട്ടതിനെ തുടർന്നാണ് ക്വാറന്റീൻ നിർദേശിച്ചത്.
ശനിയാഴ്ച സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവർ ഒന്നിച്ചെത്തിയത്. വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെ മുപ്പതോളം പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു.
Continue Reading
You may also like...
Related Topics:Suraj Venjaramoodu
