Malayalam Breaking News
ഇതൊരു ജനാധിപത്യ രാജ്യമല്ലേ….? ഞാന്‍ ആരെ പേടിക്കണം…? പൃഥ്വിയെ കുത്തിപൊക്കി സുപ്രിയ
ഇതൊരു ജനാധിപത്യ രാജ്യമല്ലേ….? ഞാന്‍ ആരെ പേടിക്കണം…? പൃഥ്വിയെ കുത്തിപൊക്കി സുപ്രിയ
ഇതൊരു ജനാധിപത്യ രാജ്യമല്ലേ….? ഞാന്‍ ആരെ പേടിക്കണം…? പൃഥ്വിയെ കുത്തിപൊക്കി സുപ്രിയ
പൃഥ്വിയുടെ പഴയ ചിത്രം കുത്തിപ്പൊക്കി സുപ്രിയ. ഇന്‍സ്റ്റഗ്രാമില്‍ സുപ്രിയ പോസ്റ്റ് ചെയ്ത പൃഥ്വിയുടെ പഴയ ചിത്രവുമായാണ് സുപ്രിയ എത്തിയിരിക്കുന്നത്. പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ചിത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറും ആ ചിത്രവുമായി സുപ്രിയ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഞാന്‍ ആരെ പേടിക്കണം.. ഇതൊരു ജനാധിപത്യ രാജ്യമല്ലേ എന്നാണ് എഴുതിയിരിക്കുന്നത്. 2003ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന ചിത്രത്തിന്റെ സമയത്താണ് പൃഥ്വി അഭിമുഖം നല്‍കിയത്.
ഇന്റസ്റ്റഗ്രാമില്‍ ഇതുപോലുള്ള രസകരമായ ചിത്രങ്ങളുമായി സുപ്രിയ പലപ്പോഴും എത്താറുണ്ട്. സുപ്രിയയുടെ പോസ്റ്റുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. പോസ്റ്റുകള്‍ക്ക് താഴെ രസകരമായ കമന്റ്‌സുകളും പ്രത്യക്ഷപ്പെടുന്നത് പതിവാണ്.
കൂടുതല്‍ വായിക്കവാന്‍-
Supriya posted Prithviraj s old picture
