Connect with us

ദിലീപ് വിഷയത്തിൽ പ്രതികരിച്ച നടിമാരെ ചർച്ചക്ക് വിളിച്ച് താര സംഘടന…

Malayalam Breaking News

ദിലീപ് വിഷയത്തിൽ പ്രതികരിച്ച നടിമാരെ ചർച്ചക്ക് വിളിച്ച് താര സംഘടന…

ദിലീപ് വിഷയത്തിൽ പ്രതികരിച്ച നടിമാരെ ചർച്ചക്ക് വിളിച്ച് താര സംഘടന…

ദിലീപ് വിഷയത്തിൽ പ്രതികരിച്ച നടിമാരെ ചർച്ചക്ക് വിളിച്ച് താര സംഘടന…

ദിലീപ് വിഷയത്തിൽ ‘അമ്മ സംഘടനയുടെ നിലപാട് ചോദ്യം ചെയ്തനടിമാരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് താര സംഘടന . അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് നടിമാരെ എഎംഎംഎ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
വിഷയത്തിൽ ‘അമ്മയുടെ നിലപാടിലും ദിലീപിനെ തിരിച്ചെടുത്ത നടപടിയിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതി, പാര്‍വതി, പദ്മപ്രയ എന്നിവര്‍’ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു.

നടപടി പുനഃപരിശോധിക്കണമെന്നും ‘അമ്മ അംഗങ്ങള്‍ എന്ന നിലയിൽ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇതേത്തുടര്‍ന്നാണ് സംഘടനയുടെ എക്സിക്യൂട്ടീവ് നടിമാരുമായി ചര്‍ച്ച നടത്താൻ തീരുമാനിച്ചത്.

ആരാധകര്‍ ചോദിക്കുന്നു കാവ്യ മാധവന്‍ എവിടെയാണ്…..? കാവ്യ ഇനിയും നായിക ആകുമോ…???

amma invites w c c for further discussion

More in Malayalam Breaking News

Trending

Recent

To Top