Malayalam Breaking News
സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി ; ജൂത-സിഖ് മാതാചാര പ്രകാരം ചടങ്ങുകൾ
സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി ; ജൂത-സിഖ് മാതാചാര പ്രകാരം ചടങ്ങുകൾ
By
സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി ; ജൂത-സിഖ് മാതാചാര പ്രകാരം ചടങ്ങുകൾ
ഇന്ത്യൻ സിനിമയുടെ പ്രിയതാരമാണ് സണ്ണി ലിയോൺ . പോൺ താരമായിരുന്ന സണ്ണി നായികനിരയിലേക്കുയർന്നപ്പോൾ തന്റെ ഭൂതകാലം അവിടെ ഉപേക്ഷിക്കുകയായിരുന്നു. ഷാരൂഖ് ഖാനൊപ്പം ഒരു ഗാനരംഗത്തിൽ കൂടി പ്രത്യക്ഷപ്പെട്ടതോടെ സിനിമയിൽ മുന്നിരയിലേക്കുയരുകയാണെന്നുള്ള സൂചനകളാണ് സണ്ണി ലിയോൺ നൽകുന്നത്. ഡാനിയേൽ വെബ്ബറാണ് സണ്ണിയുടെ ഭർത്താവ്.
ആരാധകരെ ഞെട്ടിച്ച് സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായിരിക്കുകയാണ് . സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന ‘കരന്‍ജിത് കൗര്‍, ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ് സീരീസിനു വേണ്ടിയാണ് സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായിരിക്കുന്നത്.
രാജകീയ പ്രൗഢിയോടെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്ന സണ്ണി ലിയോണ്‍-ഡാനിയേല്‍ വെബ്ബര്‍ വിവാഹം വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പഴയ അതേ രാജകീയ പ്രൗഢിയോടെ തന്നെയാണ് ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്.ചിത്രത്തില്‍ വെബര്‍ ആയി വേഷമിടുന്നത് മാര്‍ക് ബക്നറാണ്. ജൂത-സിഖ് മാതാചാര പ്രകാരം തന്നെയാണ് ചിത്രത്തിലും സണ്ണി-ഡാനിയേല്‍ വിവാഹം പകര്‍ത്തിയിരിക്കുന്നത്.
sunny leone married again for web series
