Malayalam Breaking News
ബാലൻ വക്കീലിനെ നെഞ്ചിലേറ്റിയ ആരാധകരെ കാണാൻ ദിലീപ് ഇന്നെത്തുന്നു , തിരുവനന്തപുരത്ത് !
ബാലൻ വക്കീലിനെ നെഞ്ചിലേറ്റിയ ആരാധകരെ കാണാൻ ദിലീപ് ഇന്നെത്തുന്നു , തിരുവനന്തപുരത്ത് !
Published on

By
ഹൃദയപക്ഷത്ത് ചേർത്ത് നിർത്തിയിരിക്കുകയാണ് ദിലീപിനെ കോടതി സമക്ഷം ബാലൻ വക്കീലിലൂടെ ആരാധകർ . മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുമ്പോൾ ദിലീപ് തന്റെ ആരാധകരെ നേരിട്ട് കാണാൻ എത്തുകയാണ്.
ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ തിരുവനന്തപുരം ന്യു തിയേറ്ററിലാണ് ജനപ്രിയ നായകൻ എത്തുന്നത്. ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് നടൻ എത്തുന്നത്.സിനിമ തീയറ്റുകളിലെത്തി മികച്ച പ്രതികരണം നേടുകയാണ്.
മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്റെ രചനയും ബി ഉണ്ണികൃഷ്ണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് . അജു വർഗീസ് , പ്രിയ ആനന്ദ് , തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു .
പ്രമുഖ ബോളിവുഡ് നിര്‍മ്മാണക്കമ്ബനി വയാകോം 18 മോഷന്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്ന് സംഗീത സംവിധാനം.
success celebration of kodathi samaksham balan vakkeel
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...