Connect with us

സരയുവിന്റെ വിവാഹത്തിന് സോണി അണിഞ്ഞ ബ്ലാക്ക് ഗൗൺ ; മൗനരാഗം സീരിയൽ ആരാധകർ ഏറെ ശ്രദ്ധിച്ച ഗൗൺ ഇതാ…

serial news

സരയുവിന്റെ വിവാഹത്തിന് സോണി അണിഞ്ഞ ബ്ലാക്ക് ഗൗൺ ; മൗനരാഗം സീരിയൽ ആരാധകർ ഏറെ ശ്രദ്ധിച്ച ഗൗൺ ഇതാ…

സരയുവിന്റെ വിവാഹത്തിന് സോണി അണിഞ്ഞ ബ്ലാക്ക് ഗൗൺ ; മൗനരാഗം സീരിയൽ ആരാധകർ ഏറെ ശ്രദ്ധിച്ച ഗൗൺ ഇതാ…

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്.

പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്.

Also read;
Also read;

കിരൺ കല്യാണി വിവാഹശേഷം വീണ്ടും മൗനരാഗം സീരിയലിൽ പുത്തൻ കല്യാണം നടന്നിരിക്കുകയാണ്. സീരിയലിലെ വില്ലത്തിയായ സരയു ആണ് ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത്.

സരയുവിനേക്കാൾ ഏറെ ശ്രദ്ധ നേടിയത് സോണിയാണ് എന്നാണ് ആരാധകരുടെ കമെന്റിൽ നിന്നും അറിയാൻ സാധിക്കുന്നത്. കാരണം സോണി ധരിച്ചിരുന്ന വസ്ത്രം തന്നെയാണ്.

വിവാഹ ദിവസം ബ്ലാക്ക് ഗൗൺ ആയിരുന്നു സോണി ധരിച്ചിരുന്നത്. ഗൗണിലെ ഡിസൈൻ ആണ് ഏറെ ആകർശകം. വസ്ത്രത്തിന്റെ ഫുൾ ക്രെഡിറ്റ് ആത്മിക ഫാഷൻ ഹബിനാണ്. വിജിത നാരായണനാണ് ശ്രീശ്വേതയെ സുന്ദരിയാക്കിയത്.

Also read;

about sreeswetha

More in serial news

Trending

Recent

To Top