serial story review
25 വർഷങ്ങൾക്ക് ശേഷം രൂപ സേനന്റെ അരികിലേക്ക്… വാർദ്ധക്യത്തിലെ പ്രണയം പ്രണയം പൂവിടുന്നു…
25 വർഷങ്ങൾക്ക് ശേഷം രൂപ സേനന്റെ അരികിലേക്ക്… വാർദ്ധക്യത്തിലെ പ്രണയം പ്രണയം പൂവിടുന്നു…

മൗനരാഗത്തിൽ ആ സ്നേഹം ഇരുവരും മനസിലാക്കുകയാണ്. സന്തോഷത്തോടെ അമ്പലത്തിലേയ്ക്ക് പ്രാർത്ഥിക്കാൻ എത്തുമ്പോൾ രൂപ കാണുന്നത് തനിയ്ക്ക് വേണ്ടി വഴിപാട് നേർന്ന് പ്രാർത്ഥിക്കുന്ന സേനനെയാണ്. ഇതൊന്നും അറിയാതെയാണ് സേനൻ തന്റെ രൂപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോൾ രൂപ ചങ്കു പൊട്ടി കരയുകയാണ്. കാരണം ഇത്രയും നല്ല മനുഷ്യനെയല്ലോ തന്റെ സഹോദരന്റെ വാക്ക് കേട്ട് തള്ളിക്കളഞ്ഞതും അകറ്റി നിർത്തിയതുമൊക്കെ…
പിങ്കി പറഞ്ഞതനുസരിച്ച് നന്ദ നന്ദുവിന്റെ ചികിത്സക്കായി ആശുപത്രിയിൽ എത്തി. പക്ഷെ നന്ദയെ അവിടന്ന് ആട്ടിപ്പായിക്കാനായിട്ടാണ് ഗൗതം ശ്രമിച്ചത്. പിങ്കിയും ആവർത്തിച്ച് പറഞ്ഞു...
സൂര്യയുടെ മരണം അഭിയേയും ജാനകിയെയുമടക്കം എല്ലാവരെയും വല്ലാതെ തളർത്തി. ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് സൂര്യ വിടവാങ്ങിയത്. എന്നാൽ സൂര്യയുടെ മരണത്തിൽ...
നയനയ്ക്ക് ഒരു അവാർഡ് കൊടുക്കാൻ തീരുമാനിച്ച കാര്യം അനന്തപുരിയിലുള്ള എല്ലാവരും അറിഞ്ഞു. പക്ഷെ ഇതിന്റെ പിന്നിൽ അമ്മയാണെന്നുള്ള സത്യം നയനയ്ക്ക് അറിയാം....
അച്ചുവിന്റെ വിവാഹത്തിൽ നടന്ന കാര്യങ്ങളും, സേതുവിൻറെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും തുടങ്ങി എല്ലാ സത്യങ്ങൾ പല്ലവി പൂർണിമയോട് പറഞ്ഞു. തന്റെ മകനെ...
പൊങ്കൽ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തിരികെ ചന്ദ്രോദയത്തിൽ എത്തിയതിന് പിന്നാലെ തന്നെ ചന്ദ്രമതി തന്റെ ഭരണം തുടങ്ങി. രേവതിയെ കുറ്റം പറയാനും അപമാനിക്കാനും...