“ഇങ്ങനെ ഒരു കാഴ്ച കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ല”; എന്താ ഫാൻസ്‌, നിങ്ങൾക്ക് ചേഞ്ച് വേണം എന്ന് കേട്ടു…; ജിതേന്ദ്രിയും അദീനയും ഒന്നിച്ചു!

ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയിൽ ‘അലീന പീറ്റർ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടിയായ ശ്രീതു കൃഷ്‍ണനാണ്.അമ്പാടി അർജുനനായി എത്തുന്നത് നിഖിൽ നായരും. ഇപ്പോൾ ഇവരെ കൂടാതെ വില്ലൻ വേഷത്തിൽ എത്തുന്ന ശരത്തും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. പെൺവേഷത്തിലാണ് ഇപ്പോൾ വില്ലനായ ജിതേന്ദ്രൻ എത്തുന്നത്. സോഷ്യൽ മീഡിയയിൽ വിശേഷങ്ങളുമായി എത്തുന്ന അമ്മയറിയാതെ സീരിയൽ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. പരമ്പരയിൽ ‘അലീന … Continue reading “ഇങ്ങനെ ഒരു കാഴ്ച കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ല”; എന്താ ഫാൻസ്‌, നിങ്ങൾക്ക് ചേഞ്ച് വേണം എന്ന് കേട്ടു…; ജിതേന്ദ്രിയും അദീനയും ഒന്നിച്ചു!