Malayalam Breaking News
നെഞ്ച് വേദനയെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നെഞ്ച് വേദനയെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By
Published on
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്തെന്നു ആശുപത്രി അധികൃതർ മനോരമയോട് അറിയിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചത്.
മുൻപും ഇത്തരത്തിൽ ശ്രീനിവാസൻ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു . ഇപ്പോൾ ചികിത്സയിലാണ് താരം.
sreenivasan hospitalized
Continue Reading
You may also like...
Related Topics:hospital, sreenivasan
