സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂവും റോസാപ്പൂക്കളും ചൂടിഅമൃത പച്ച നിറത്തിലെ ഷർട്ടണിഞ്ഞ് ഗോപി സുന്ദർ, പുതിയ ചിത്രം പുറത്ത്! അമൃത നൽകിയ ക്യാപ്ഷൻ കണ്ടോ?

ഗോപി സുന്ദറും അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്
ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് അമൃത. എന്റെ മഴ.. എന്ന ക്യാപ്ഷനോടെയാണ് അമൃത ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതേചിത്രം തന്നെ ഗോപിസുന്ദറും പങ്കുവച്ചിട്ടുണ്ട്. സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂവും റോസാപ്പൂക്കളും ചൂടിയിട്ടുണ്ട് അമൃത. പച്ച നിറത്തിലെ ഷർട്ടാണ് ഗോപി സുന്ദറിന്റെ വേഷം. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.
മനോഹരമായ ഒരു പ്രണയകഥയാണ് തങ്ങളുടേതെന്നാണ് ഗോപി സുന്ദർ പറഞ്ഞത്. ഞങ്ങളുടെ പ്രണയം സ്വഭാവികമായി സംഭവിക്കുകയായിരുന്നു എന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. ഒരുമിച്ചുള്ള യാത്രകളിലും സംഗീത പരിപാടികളിലും സിനിമകളിലും ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണിപ്പോൾ ഇരുവരും.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...