Bollywood
നഗ്ന ഫോട്ടോഷൂട്ടുമായി രൺവീർ; ദീപിക വസ്ത്രം തന്നില്ലേയെന്ന് ആരാധകർ; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തീപോലെ പടരുന്നു
നഗ്ന ഫോട്ടോഷൂട്ടുമായി രൺവീർ; ദീപിക വസ്ത്രം തന്നില്ലേയെന്ന് ആരാധകർ; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തീപോലെ പടരുന്നു
Published on

ബോളിവുഡിലെ യുവ നടൻ രണ്‍വീര്‍ സിങിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു രണ്‍വീര്‍ പേപ്പര്‍ മാഗസിനുവേണ്ടി ചെയ്ത ഫോട്ടോഷുട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
പൂര്‍ണ്ണ നഗ്നനായാണ് രണ്‍വീര്‍ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ‘ ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’ എന്ന അടിക്കുറിപ്പോടെ മാഗസിന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആരാധകരുടെ എതിര്‍ത്തും അനുകൂലിച്ചും ഉളള കമന്റുകള്‍ കാണാം. ഫാഷന്‍ ഐക്കണ്‍ കൂടിയായ രണ്‍വീര്‍ ഇതിന് മുന്‍പും യൂണിക്ക് ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.
ചില ആളുകൾ രൺവീറിനെ മൗഗ്ലിയുമായി ഉപമിക്കുന്നു. ചിലർ ദീപിക വസ്ത്രം നൽകിയില്ലെന്നും പറയുന്നു. എന്തായാലും രൺവീറിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തീപോലെ പടരുകയാണ്.
‘ റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രണ്‍വീര്‍ ഇപ്പോള്‍. ആലിയ ഭട്ട്, ധര്‍മ്മേന്ദ്ര, ശബാന ആസ്മി, ജയ ബച്ചന് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. രോഹിത് ഷേട്ടിയുടെ ‘ സര്‍ക്കസ്’ ആണ് രണ്‍വീറിന്റെ മറ്റൊരു പ്രേജക്ട്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...