ജൂണ്‍ ഇരുപത്തിനാലിനാണ് മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് വച്ച് നടന്നത്. താലിക്കെട്ടി പൂമാലയും ചാര്‍ത്തി വളരെ ലളിതം ആയിരുന്നു ആ ചടങ്ങ്.
മഞ്ജരി സ്വന്തമാക്കിയത് ബാല്യകാല സുഹൃത്തായ ജെറിനെയായിരുന്നു. വിവാഹത്തിന് ശേഷമായി ഗുരുവായൂരിലേക്കെത്തിയിരിക്കുകയാണ് ഇരുവരും. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.
സാരിയണിഞ്ഞായിരുന്നു മഞ്ജരി എത്തിയത്. മഞ്ഞ ഷര്‍ട്ടും പാന്റുമായിരുന്നു ജെറിന്റെ വേഷം.
ഗുരുവായൂരിലേക്കെത്തിയ വിശേഷങ്ങള്‍ മഞ്ജരിയായിരുന്നു ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.മുടിയില്‍ മുല്ലപ്പൂവും സീമന്തരേഖയില്‍ സിന്ദൂരവുമൊക്കെയായപ്പോള് മഞ്ജരിയുടെ ലുക്ക് തന്നെ മാറിയിരുന്നു. ചിത്രം പി[രെക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...