Social Media
വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിക്കുന്ന ആര്യന് ഖാന്…വീഡിയോ വൈറൽ.. വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിക്കുന്ന ആര്യന് ഖാന്…വീഡിയോ വൈറൽ.. വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

ആഢംബരക്കപ്പല്‍ ലഹരിമരുന്ന് കേസില്‍ പ്രതിയായതിന് പിന്നാലെ താരപുത്രന് ആര്യന് ഖാനെതിരെ വിവിധ കോണുകളില്‍ നിന്ന് നിരവധി പ്രചാരണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ, മയക്കുമരുന്ന് ലഹരിയില്‍ വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിക്കുന്ന ആര്യന് ഖാന് എന്ന അടിക്കുറിപ്പോടെ ഒരു വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
ആര്യന് ഖാനോട് രൂപസാദൃശ്യമുള്ള ഒരു വ്യക്തി സുബോധമില്ലാത്ത അവസ്ഥയില്‍ എയര്‍പോര്‍ട്ടില്‍ നില്ക്കുന്നതും ആളുകളുടെ മുമ്പില്‍ പരസ്യമായി മൂത്രമൊഴിക്കുന്നതും വിഡിയോയില്‍ കാണാം. ഉടനെ ഇയാളെ സുരക്ഷാ ജീവനക്കാരെത്തി കസ്റ്റഡിയിലെടുക്കുന്നുമുണ്ട്.
എന്നാല്‍ ഈ വിഡിയോയിലുള്ളത് ഷാരൂഖ് ഖാന്റെ പുത്രനായ ആര്യന് ഖാന് ആണോ? അല്ലെന്നതാണ് യാഥാര്‍ഥ്യം. ബോളിവുഡ് നടനും ടൈ്വലൈറ്റ് സിനിമ പരമ്പരയിലൂടെ പ്രശസ്തനുമായ ബ്രോണ്സണ് പെലെറ്റിയര്‍ എന്നയാളാണ് വിഡിയോയിലുള്ളത്. ആര്യന് ഖാനുമായി രൂപസാദൃശ്യമുള്ളയാളാണ് ഈ നടന്.
2012 ഡിസംബറില്‍ ലോസ് ഏഞ്ചലസ് വിമാനത്താവളത്തിലാണ് വിഡിയോയില്‍ കാണുന്ന സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് എത്തിയ താരം പരസ്യമായി പൊതുയിടത്ത് മൂത്രമൊഴിക്കുകയായിരുന്നു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...