നിൽപ്പും ഭാവവുമൊക്കെ കണ്ടാൽ തോന്നും എന്തോ മഹാ സംഭവത്തിന് പോകുന്നതാ എന്ന് അല്ലെ… സ്റ്റാർ മ്യൂസിക്കിൽ പങ്കെടുത്തു മുഖത്ത് മുഴുവൻ വെള്ളം ചീറ്റിച്ചു ചമ്മി കുളമാകുവാൻ പോകുന്നതാ; കുറിപ്പുമായി ബിജേഷ്

സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ബിജേഷ് അവനൂര്‍. തൃശ്ശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷ് ടിക് ടോക് വഴിയായാണ് അഭിനയരംഗത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള ബിജേഷ് പങ്കിടുന്ന വിശേഷങ്ങൾ അതിവേഗമാണ് വൈറലാകാറുള്ളത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്റ്റാര്‍ട്ട് മ്യസിക്കില് സാന്ത്വനം താരങ്ങളും അണിനിരന്നിരുന്നു. ആ വിശേഷങ്ങള്‍ പങ്കിട്ട് താരങ്ങളെല്ലാം എത്തിയിരുന്നു. ഇപ്പോഴിതാ ബിജേഷും ഇതേക്കുറിച്ച് വാചാലനായെത്തിയിട്ടുണ്ട്.
നിൽപ്പും ഭാവവുമൊക്കെ കണ്ടാൽ തോന്നും എന്തോ മഹാ സംഭവത്തിന് പോകുന്നതാ എന്ന് അല്ലെ. സ്റ്റാർ മ്യൂസിക്കിൽ പങ്കെടുത്തു മുഖത്ത് മുഴുവൻ വെള്ളം ചീറ്റിച്ചു ചമ്മി കുളമാകുവാൻ പോകുന്നതാ. പിറകിൽ നിന്നും മൈക്ക് കണക്ട് ചെയ്യുന്ന ചേട്ടൻ വിചാരിച്ചിട്ടുണ്ടാകും.
ഇവനാരപ്പ, ഞാൻ ലാലേട്ടന് വരെ മൈക്ക് കണെക്ട് ചെയ്തിട്ടുണ്ട്. അങ്ങേര് വരെ ഷോ കാണിക്കാതെയാ നിന്നിട്ടുള്ളത്. ഇവന്റെ ഒക്കെ ഒരു നിൽപ് എന്ന്. പക്ഷെ ചേട്ടനറിയില്ലല്ലോ. എന്റെ ഫോട്ടോ എടുക്കാൻ നമ്മുടെ അച്ചു (കണ്ണൻ )വന്നു ക്യാമറ എടുത്തതിന്റെ ഷോ ആണെന്ന്. ആ പോട്ടെ സത്യത്തിന്റെ മുഖം എപ്പോളും വികൃതമാണ് എന്റെ മുഖം പോലെ. (നിങ്ങൾ ക്യാപ്ഷൻ വായിച്ചു ഒടുവിൽ ചേട്ടന്റെ മുഖം അത്ര വികൃതമൊന്നുമല്ല കേട്ടോ എന്ന് കമന്റ് ഇടും എന്ന ഒരൊറ്റ പ്രതീക്ഷയിൽ എഴുതിയതാ ലാസ്റ്റ് വാക്കുകൾ. എന്നെ നിരാശപ്പെടുത്തരുതേയെന്നുമായിരുന്നു ബിജേഷിന്റെ കുറിപ്പ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...