Social Media
‘ആണുങ്ങളുടേത് പോലുളള ശരീരം തപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂ’…. കമന്റിന് തപ്സിയുടെ കിടിലൻ മറുപടി
‘ആണുങ്ങളുടേത് പോലുളള ശരീരം തപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂ’…. കമന്റിന് തപ്സിയുടെ കിടിലൻ മറുപടി

ബോളിവുഡ് നടി തപ്സി തന്റെ പുതിയ ചിത്രമായ രശ്മി റോക്കറ്റിനായി കഠിനമായ വര്‍ക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനുമാണ് നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു അത്ലറ്റ് ആയിട്ടാണ് താരം എത്തുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
അത്തരത്തിൽ താരം പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ചൊരു കമന്റും അതിന് നടി നൽകിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുറം തിരിഞ്ഞു നില്ക്കുന്ന ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
ഇതിന് ബോളിവുഡ് കി ന്യൂസ് എന്ന അക്കൗണ്ടില്‍ നിന്നും ലഭിച്ച കമന്റ് ഇങ്ങനെയയായിരുന്നു. ‘ആണുങ്ങളുടേത് പോലുളള ശരീരം താപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂ’
എന്നാല്‍ ഇതിന് പിന്നാലെ കമന്റിന് മറുപടിയുമായി താരം എത്തുകയായിരുന്നു. എനിക്ക് പറയാനുള്ളത് ഈ വാക്കുകള്‍ ഓര്ത്തുക വെക്കണം എന്നിട്ട് സെപ്തംബര്‍ 23 വരെ കാത്തിരിക്കുക എന്നായിരുന്നു. മുന്‍കൂട്ടി നന്ദി പറയുന്നു, ഈ പ്രശംസയ്ക്കായി ഞാന്‍ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നായിരുന്നു മറുപടി.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘാട്ഗേയ്ക്കും കുഞ്ഞ് പിറന്നു. സാഗരിക ഘാട്ഗെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...