Social Media
സുപ്രിയയ്ക്ക് ഒപ്പം അവാർഡ് വാങ്ങാനെത്തി പൃഥ്വിരാജ്; സൈമ റെഡ്കാർപെറ്റിൽ സ്റ്റൈലിഷ് ലുക്കിൽ പൃഥ്വിരാജ്; വീഡിയോ വൈറൽ
സുപ്രിയയ്ക്ക് ഒപ്പം അവാർഡ് വാങ്ങാനെത്തി പൃഥ്വിരാജ്; സൈമ റെഡ്കാർപെറ്റിൽ സ്റ്റൈലിഷ് ലുക്കിൽ പൃഥ്വിരാജ്; വീഡിയോ വൈറൽ

താരനിബിഡമായാണ് ഈ വർഷത്തെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) ഹൈദരാബാദിൽ നടന്നത്. മലയാളത്തിൽ നിന്നും നിരവധി താരങ്ങളാണ് പുരസ്കാര നിശയിൽ പങ്കെടുത്തതും അവാർഡിന് അർഹരായതും.
മലയാള സിനിമയിൽ നിന്നും പൃഥ്വിരാജ്, നിവിൻ പോളി, റോഷൻ മാത്യൂ, കുഞ്ചാക്കോ ബോബൻ, അന്ന ബെൻ, പേളി മാണി, ഗോവിന്ദ് പത്മസൂര്യ, പൂർണിമ ഇന്ദ്രജിത്, പേളി മാണി, സാനിയ ഇയ്യപ്പൻ, നിക്കി ഗൽറാണി, പ്രാർത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു.
ഭാര്യ സുപ്രിയ മേനോനൊപ്പമാണ് പൃഥ്വിരാജ് അവാർഡ് നിശയ്ക്കെത്തിയത്. മോഹൻലാലിനെ നായകനാക്കികൊണ്ട് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം പൃഥ്വിരാജ് ലഭിച്ചിരുന്നു.
പുരസ്കാരം ഏറ്റുവാങ്ങാനാണ് പൃഥ്വി ഭാര്യക്കൊപ്പം എത്തിയത്. ഇരുവരും സ്റ്റൈലിഷ് ലുക്കിലായിരുന്നു. റെഡ്കാർപെറ്റിൽ സുപ്രിയയ്ക്കൊപ്പമുളള പൃഥ്വിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചതും ലൂസിഫർ എന്ന ചിത്രത്തിനാണ്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...