Social Media
ദീപികയെ കടത്തിവെട്ടി അനിഖ സുരേന്ദ്രൻ; ചിത്രങ്ങൾ വൈറൽ
ദീപികയെ കടത്തിവെട്ടി അനിഖ സുരേന്ദ്രൻ; ചിത്രങ്ങൾ വൈറൽ
Published on
ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം മാധ്യമങ്ങളിൽ ആകെ ശ്രദ്ധ നേടാറുണ്ട്
മണവാട്ടിയായുള്ള ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് അനിഘ. രാകേഷ് മണ്ണാര്‍ക്കാടാണ് അനിഖയുടെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പത്മാവത് ചിത്രത്തിലെ ദീപികയെപോലെ ഉണ്ടല്ലോയെന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. അനിഖയെ ഒരുക്കിയിരിക്കുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷീനയാണ്.
വ്യത്യസ്തമായ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങളാണ് അനിഖ പങ്കുവെക്കാറുള്ളത് . കഴിഞ്ഞ ദിവസം വാഴയില കൊണ്ടുള്ള വസ്ത്രം ധരിച്ച് കൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു . ഫോട്ടോഗ്രാഫര്‍ മഹാദേലന്‍ തമ്പിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത് .
Continue Reading
You may also like...
Related Topics:Anikha Surendran